കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെ ഭരണഘടനയെ കുറിച്ചും മതേതരത്വത്തെ കുറിച്ചും കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചും കുല്ഭൂഷണ് ജാദവിന്റെ കുടുംബത്തെ...
പാക് അധികൃതരുടെ മോശം നിലപാടുകള്‍ക്ക് പുറമെ കുല്‍ഭൂഷണിന്റെ അമ്മയോടും ഭാര്യയോടും ക്രൂരമായ ചോദ്യങ്ങളുമായി പാക് മാധ്യമങ്ങളും. എഎന്‍ഐയാണ് ഇത് സംബന്ധിച്ച...
കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. ക്രിസ്തുമസ് സീസണിലെ മദ്യവില്‍പ്പനയില്‍ 313 കോടിയാണ് വിറ്റുവരവ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 58 കോടിയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്....
കിളിമാനൂർ: അന്തര്‍സംസ്ഥാന ചന്ദനമര മോഷ്ടാക്കളടങ്ങുന്ന അഞ്ചംഗസംഘത്തെ കിളിമാനൂര്‍ പോലീസും ,തിരുവനന്തപുരം റൂറല്‍ ഷാഡോ ടിം അംഗങ്ങളും ചേര്‍ന്ന് അതിവിഗദ്ധമായി പിടികൂടി....
ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയായി ജയറാം താക്കൂര്‍ അധികാരമേറ്റു. നരേന്ദ്ര മോദിയടക്കം നിരവധി കേന്ദ്രമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നു....
ഓഖി ദുരന്ത ബാധിതരെ കാണാന്‍ നടി മഞ്ജു വാര്യര്‍ പൂന്തുറയില്‍ എത്തി. അല്പം മുമ്പാണ് മഞ്ജു പൂന്തുറയില്‍ എത്തിയത്. ദുരന്ത...
സംവിധായകന് റോഷന് അന്തരിച്ചു. കണ്ണൂര്‍ സ്വദേശിയായ റോഷന് നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായിരുന്നു.ഭീഷ്മാചാര്യ, വാത്സല്യം എന്നീ ചിത്രങ്ങളില്‍ കൊച്ചിന് ഹനീഫയുടെ സംവിധാന...
ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്ത് മന്‍മോഹന്‍സിങിനെതിരെ പാകിസ്ഥാനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തിലുള്ള കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നു. മോദി...
മലമ്പുഴ പട്ടികജാതി ആദിവാസി കോളനിയുടെ അതിരില്‍ വൈദ്യുതി കമ്പികള്‍കൊണ്ട് പോസ്റ്റുകള്‍ സ്ഥാപിച്ച് ഭൂവുടമ. പകലും രാത്രിയും വൈദ്യുതി പോസ്റ്റുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും....
കസബ സിനിമയെ കുറിച്ച് പാരമ്രശം നടത്തിയതിനെ തുടര്‍ന്ന് പാര്‍വതി സൈബര്‍ ആക്രമണം നേരിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പാര്‍വതിയുടെ പരാതിയിലാണ്...