ദേശീയ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളം കിരീടം നിലനിര്‍ത്തി. തുടര്‍ച്ചയായി ഇരുപതാം തവണയാണ് കേരളം കപ്പ് സ്വന്തമാക്കുന്നത്. ഹരിയാനയെ മറികടന്നാണ്...
ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചുള്ള ട്രംപിന്റെ പ്രഖ്യാപനത്തിന് ഐക്യരാഷ്ട്രസഭയില്‍ തിരിച്ചടി. ഒന്‍പതിനെതിരെ 128 വോട്ടിന് അമേരിക്കക്കെതിരായ പ്രമേയം യുഎന്‍ പൊതുസഭ പാസാക്കി. പ്രമേയത്തെ...
തമിഴ്നാരം ദിവ്യദര്‍ശിനിയും ഭര്‍ത്താവ് ശ്രീകാന്ത് രവിചന്ദ്രനും വിവാഹ മോചിതരാകുന്നു. വിജയ് ടിവിയിലെ കോഫി വിത്ത് ഡിഡി എന്ന പരിപാടിയിലൂടെ പ്രശസ്തയായ...
ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 പരമ്പരയിലെ രണ്ടാം മല്‍സരം ഇന്ന്. ഇന്‍ഡോറില്‍ ഇന്ന് രാത്രി 7 മണിയ്ക്കാണ് മത്സരം. ആദ്യമത്സരം ജയിച്ച ഇന്ത്യയ്ക്ക്...
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള സാഹചര്യത്തെക്കുറിച്ച് ലോക്സഭയില്‍ ഇന്ന് പ്രത്യേക ചര്‍ച്ച. അണ്ണാ ഡിഎംകെ എംപിമാരാണ് ചര്‍ച്ചയ്ക്ക് നോട്ടീസ് നല്കിയത്. ആഭ്യന്തരമന്ത്രി...
ആട് 2 നാളെ തിയ്യേറ്ററുകളിലേക്ക്. ആട് ഒരു ഭീകരജീവിയാണ് എന്ന ആദ്യ ഭാഗത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തന്നെയാണ്...
ദേശീയ സീനിയര്‍ സ്‌കൂള്‍ ഗെയിംസ് നാലാം ദിവസത്തിലെത്തുമ്പോള്‍ 64 പോയിന്റുമായി കേരളം ഒന്നാമത്. ഏഴ് സ്വര്‍ണ്ണങ്ങളോടെയാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്....
ചെന്നൈ ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ റെക്കോഡ് പോളിങ്. 77.68 ശതമാനം പോളിങാണ് ആകെ രേഖപ്പെടുത്തിയത്. ഞായറാഴ്ച്ചയാണ് വോട്ടെണ്ണല്‍. 59 സ്ഥാനാര്‍ത്ഥികളാണ്...
63-മത് ദേശീയ സ്‌കൂള്‍ ഗെയിംസിനിടെ കേരള താരങ്ങള്‍ക്ക് ഹരിയാന താരങ്ങളില്‍ നിന്ന് മര്‍ദ്ദനം. മത്സരം നടക്കുന്നതിനിടെയായിരുന്നു ഹരിയാന താരങ്ങള്‍ മര്‍ദ്ദിച്ചത്....
ലാവ്‌ലിന്‍ കേസില്‍ സിബിഐ നല്‍കിയ അപ്പീലിലെ വിശദാംശങ്ങള്‍ പുറത്ത്. പിണറായി ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയത് കേസിന്റെ വിചാരണയെ ബാധിക്കുമെന്നും വിചാരണ ഘട്ടത്തില്‍...