ക്രിസ്തുമസ് ആഘോഷങ്ങളിൽ ഹിന്ദു വദ്യാർത്ഥികളെ പങ്കെടുപ്പിക്കരുതെന്ന് സംഘപരിവാർ. ഉത്തർപ്രദേശിലെ സ്വകാര്യ സ്‌കൂളുകൾക്കാണ് സംഘടന ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ക്രിസ്മസ്...
കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ പത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ലക്നൗ- ആഗ്ര എക്സ് പ്രസ്സ് പാതയിലാണ് സംഭവം....
പുതിയ 500 രൂപയുടെ നോട്ടുകൾ അച്ചടിക്കാൻ സർക്കാർ ചിലവഴിച്ചത് 5000 കോടി രൂപ. ധനവകുപ്പ് സഹമന്ത്രി പി രാധാകൃഷ്ണനാണ് ഇക്കാര്യം...
വീടിന് സ്വന്തമായി തീയിട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കേസ് കൊടുത്ത സംഭവത്തില്‍ മുന്‍ നെയ്യാറ്റിന്‍കര എംഎല്‍എ സെല്‍വരാജും ഗണ്‍മാന്‍ പ്രവീണ്‍ ദാസും...
ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഹൗസ് സര്‍ജന്‍മാര്‍ പണിമുടക്കുന്നു. ഒ.പി,വാര്‍ഡ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ചാണ് പണിമുടക്കുന്നത്....
അരുവിത്തുറ സെന്റ് ജോർജ് കോളജിലെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി. അധ്യാപകന് ജാമ്യം അനുവദിക്കരുതെന്നും...
ഓഖി ദുരിതബാധിതരെ കാണാന്‍ എത്തുന്ന പ്രധാനമന്ത്രി മോഡി വൈകിട്ട് നാലരയോടെ പൂന്തുറയിലെത്തും. ലക്ഷദ്വീപില്‍ നിന്ന് ഉച്ചയ്ക്ക് 1.50നാണ് തിരുവനന്തപുരത്തെത്തുക. അവിടെ...
തോമസ് ചാണ്ടിക്കെതിരയാ അന്വേഷണ ഫയൽ വിജിലൻസ് മഡയറക്ടർ ടക്കി അയച്ചു. അന്വേഷണ ഫയൽ അപൂർണമെന്ന് ചൂണ്ടിക്കാട്ടിയാണ് ലോകനാഥ് ബേഹ്ര ഫയൽ...
ഗുജറാത്തില്‍ വിജയ് രൂപാണിക്ക് മുഖ്യമന്ത്രി സാധ്യതകള്‍ കുറയുന്നു. കോണ്‍ഗ്രസ് ഗുജറാത്തില്‍ ശക്തിപ്പെട്ടു വരുന്ന സാഹചര്യത്തില്‍ വിജയ് രൂപാണിയെ ഒരിക്കല്‍ കൂടി...
സൈബർ ലോകത്തെ ഭീതിയിലാഴ്ത്തിയ വാനാക്രൈ റാൻസംവെയർ ആക്രമണങ്ങൾക്ക് പിന്നിൽ ഉത്തര കൊറിയയാണെന്ന് അമേരിക്ക. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സുരക്ഷാ...