റയൽ മാഡ്രിഡിന് വീണ്ടും ഫിഫ ക്ലബ് ലോകകപ്പ് കിരീടം. യുഎഇ ആതിഥ്യമരുളിയ ഈ വർഷത്തെ ഫിഫ ക്ലബ് ഫുട്‌ബോളിൽ ചാംപ്യൻഷിപ്പിൽ...
സംസ്ഥാനത്ത് അരിക്ക് ക്ഷാമം അനുഭവിക്കേണ്ടി വരില്ലെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍.സംസ്ഥാനത്തിന് ആവശ്യമായ അരി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ തയ്യാറാണെന്നും...
പെര്‍ത്തില്‍ നടക്കുന്ന ആഷസ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന് ഇരട്ട സെഞ്ച്വറി.29 ബൗണ്ടറികളുടെ...
ജെയ്ഷ ഇ മുഹമ്മദ് ഭീകരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.കശ്മീരിലെ പുല്‍വാമയിലാണ് ഭീകരന്റെ മൃതദേഹം കണ്ടെത്തിയത്. ഹന്ദുര ട്രാലില്‍ പ്രദേശത്ത് പോലീസ്...
2000 രൂപ മുതലുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന എം.ഡി.ആര്‍ ചാര്‍ജ് അടുത്ത വര്‍ഷം മുതല്‍ ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് എത്തും....
പത്രപ്രവർത്തകനും സിനിമ തിരക്കഥാകൃത്തും ഫിലിം ക്രിട്ടിക്സ് അസ്സോസിയേഷൻ പ്രവർത്തകനുമായ ശ്രീ വട്ടപ്പാറ രാമചന്ദ്രൻ അന്തരിച്ചു. തിരുവനന്തപുരം തൈക്കാട് കണ്ണേറ്റുമുക്കിലെ വീട്ടിൽ വൈകുന്നേരം...
നടന്‍ ശരത് കുമാര്‍ ഓഖി ദുരിത ബാധിത പ്രദേശമായ പൂന്തുറയില്‍ സന്ദര്‍ശനം നടത്തി.വൈകീട്ട് നാല് മണിയോടെ പൂന്തുറയില്‍ എത്തിയ ശരത്...
ജാർക്കണ്ട് കൽക്കരി അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി മധുകോഡ ഉൾപ്പെടെ നാലു പേരെ തടവുശിക്ഷയ്ക്ക് വിധിച്ചു. മൂന്ന് വർഷത്തേക്കാണ് തടവ് ശിക്ഷ....
ആര്‍സിസിയിലെ ചികിത്സയ്ക്കിടെ പെണ്‍കുട്ടിയ്ക്ക് എച്ച്‌ഐവി ബാധിച്ചെന്ന ആരോപണത്തില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പെണ്‍കുട്ടിയ്ക്ക് എച്ച്‌ഐവി ഉണ്ടെന്ന് പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്. രോഗമില്ലെന്ന്...
ഇലക്ട്രോണിക് വേസ്റ്റ് തള്ളുന്ന കാര്യത്തിൽ ഇന്ത്യയും മുന്നിലെന്ന് യുഎൻ പഠനം. ചൈനയാണ് ലോകത്ത് ഏറ്റവും കൂടുതൽ ഇ-വേസ്റ്റ് തള്ളുന്ന രാജ്യം....