വിവാഹ ശേഷം ഭർത്താവിനൊപ്പം ഭാര്യ മാറി താമസിക്കുകയാണ് പതിവ്. എന്നാൽ ഈ പതിവ് രീതികളെല്ലാം തെറ്റിച്ച് അനുഷ്‌കയുടെ സൗകര്യാർത്ഥം വിരാട്...
മെഡിക്കല്‍ കൗണ്‍സിലിനു പകരം ദേശീയ മെഡിക്കല്‍ കമ്മീഷന്‍ രൂപീകരിക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. ബില്‍...
രാഹുല്‍ ഗാന്ധി അധ്യക്ഷനായി ചുമതലയേറ്റു. എഐസിസി ആസ്ഥാനത്താണ് സ്ഥാനാരോഹണ ചടങ്ങ് പുരോഗമിക്കുന്നത്. കോണ്‍ഗ്രസിന്റെ പതിനേഴാമത്തെ അധ്യക്ഷനാണ് രാഹുല്‍ ഗാന്ധി. രാഹുലിന്റെ...
സമൂഹത്തിൽ നന്മയുടെ ഉറവകൾ ഇന്നും വറ്റിയിട്ടില്ലെന്നതിന് ദൃഷ്ടാന്തങ്ങൾ ഉണ്ടായില്ലെങ്കിൽ ഈ കാപട്യം നിറഞ്ഞ ലോകത്ത് ജീവിക്കുക പ്രയാസമാകും. അതുകൊണ്ടുതന്നെയാണ് സദ്പ്രവർത്തികൾ...
നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. അങ്കമാലി കോടതിയാണ്...
കാര്‍ഷിക ബദല്‍ രേഖ അംഗീകരിക്കുന്നവരുമായി സഹകരിക്കാന്‍ കേരളാ കോണ്‍ഗ്രസ്സ്. പ്രതിനിധി സമ്മേളനത്തില്‍ രേഖ അവതരിപ്പിക്കും. വിളകളുടെ ഇറക്കുമതി ചുങ്കം പ്രവര്‍ത്തകര്‍ക്ക്...
പി വി അന്‍വറിന്റെ നികുതിവെട്ടിപ്പിന്റെ കൂടുതല്‍ രേഖകള്‍ പുറത്ത്. തൃക്കലങ്ങോട് പഞ്ചായത്തിലെ സില്‍സില പാര്‍ക്കിലെ തൊഴില്‍ നികുതി അടയ്ക്കാത്തതിന്റെ രേഖകളാണ്...
നിയോഗിനെ സൈബര്‍ ലോകം തുണച്ചു. ലോകത്തെ ഏറ്റവും സാഹസികമായ ആര്‍ട്ടിക് പോളാര്‍ എക്സ്ട്രീം എക്സപെഡീഷ്യനില്‍ നിയോഗില്‍ തെരഞ്ഞെടുക്കപ്പെട്ടു. ആഗോള അടിസ്ഥാനത്തില്‍...
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ച്ചയോ പ്രധാനമന്ത്രി കേരളത്തിലെത്തുമാണ് സൂചന. ഇതു സംബന്ധിച്ചുള്ള അറിയിപ്പ്...
കഴിഞ്ഞ വർഷം അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി .ജയലളിതയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുപമായി അപ്പോളോ ആശുപത്രി അധികൃതർ രംഗത്ത്. ആശുപത്രിയിൽ...