Advertisement
മകനെ കൊന്ന കുടുംബത്തിന് ഇഫ്ത്താർ വിരുന്നൊരുക്കി ഒരു അച്ഛൻ

മകനെ കൊലപ്പെടുത്തിയ മുസ്ലീം കുടുംബത്തിന് ഇഫ്ത്താർ വിരുന്നൊരുക്കി സ്‌നേഹത്തിന്റെ സന്ദേശം പങ്കുവെച്ച് ലോകത്തിന് മുന്നിൽ മാതൃകയായി ഒരു അച്ഛൻ. ദുരഭിമാനക്കൊലയുടെ...

കെവിന്റെ കൊല; ഒരു വാഹനം കൂടി കണ്ടെത്തി

കെവിനെ തട്ടിക്കൊണ്ട് പോകാനെത്തിയ സംഘനം ഉപയോഗിച്ച ഒരു കാറ് കൂടി കണ്ടെത്തി. പൂനലൂരില്‍ നിന്നാണ് വാഹനം കണ്ടെത്തിയത്. ചുവന്ന ഹ്യുണ്ടായി...

കെവിന്റെ കൊലപാതകം; പോലീസിന്റെ വീഴ്ചയെന്ന് വിഎസ്

കെ​വി​ന്‍റെ കൊ​ല​പാ​ത​കം പോ​ലീ​സി​ന്‍റെ വീ​ഴ്ച​യെ​ന്ന് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ. ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്ക​ണം. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നും വി.​എ​സ്...

എണ്ണക്കമ്പനികള്‍ ഇന്ന് കുറച്ചത് ഒരു പൈസ!!!

ദിവസവും അടിക്കടി കൂടുന്ന പെട്രോള്‍ വിലയില്‍ നേരിയ കുറവ് ഇന്ന് രേഖപ്പെടുത്തി. പക്ഷേ, ആ കുറവ് ഒരു പൈസ ആയിരുന്നെന്ന്...

മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

തോ​ട്ടി ഉ​പ​യോ​ഗി​ച്ച് മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ട​യി​ൽ ഷോ​ക്കേ​റ്റ് ഗൃഹനാഥന്‍ മ​രി​ച്ചു. പൊ​റ​ത്തി​ശേ​രി സ്വ​ദേ​ശി ഊ​ര​ക​ത്ത് വീ​ട്ടി​ൽ ഷ​ണ്‍​മു​ഖ​നാണ് മ​രി​ച്ച​ത്. ഇന്ന് രാവിലെ...

റോഡിന്റെ ശോചനീയാവസ്ഥയില്‍ വാഴ നട്ട് പ്രതിഷേധം

വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന മേലെ ചെമ്മണ്ണാര്‍- ചപ്പാത്ത് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. മഴക്കാലം ആരംഭിച്ചതോടെ കാല്‍നടക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയാത്ത...

യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. കെവിന്റെ മരണത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചെന്നും...

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

കെവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കൊച്ചിയിൽ നടത്തിയ മാർച്ചിൽ സംഘർഷം. കണയന്നൂർ താലൂക്ക് ഓഫീസിലേക്കാണ് മാർച്ച് നടത്തിയത്. മാർച്ച്...

പരീക്ഷയിൽ മാർക്ക് കുറഞ്ഞു; രണ്ട് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടാനാവാത്തതിൽ മനംനൊന്ത് ഡൽഹിയിൽ രണ്ട് വിദ്യാർത്ഥികൾ ജീവനൊടുക്കി. കക്‌റോല സ്വദേശിയായ രോഹിത് കുമാർ...

സ്വന്തം പേരില്‍ ഒരു പ്രൊഡക്ഷന്‍ കമ്പനിയുമായി സണ്ണി വെയ്ന്‍

സ്വന്തമായി ഒരു പ്രൊഡക്ഷന്‍ കമ്പനിയുമായി നടന്‍ സണ്ണി വെയന്‍. കമ്പനിക്ക് സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് എന്നാണ് പേരിട്ടിരിക്കുന്നത്. സണ്ണി വെയ്‌ന്റെ...

Page 16846 of 17662 1 16,844 16,845 16,846 16,847 16,848 17,662