കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി കൊളുക്കുമലയിലേക്ക് ജീപ്പ് സവാരി പുനരാരംഭിച്ചു. യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജീപ്പ് സവാരിയ്ക്ക് അനുമതിയുള്ളത് അംഗീകൃത...
ഒരു കാലത്ത് ലോകത്തെ അറ്റവും ശക്തരായ ഭരണാധികാരികളിൽ ഒരാളായിരുന്നു സദ്ദാം ഹുസൈൻ. നിരവധി സമ്പാദ്യങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. കൂട്ടത്തിൽ അദ്ദേഹത്തിന് ഏറ്റവും...
പ്രണയിച്ച് വിവാഹം കഴിച്ചതിന് ഭാര്യ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ട് പോയി. കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ...
കോട്ടയത്തെ ദുരഭിമാനക്കൊലയില്‍ പങ്കാളികളായ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കോട്ടയം സ്വദേശിയായ...
രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ മെയ് 30,31 തീയ്യതികളില്‍ പണിമുടക്കും. ശമ്പളവര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 48 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം...
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി സിംഗപ്പൂരില്‍ അടുത്ത മാസം 12ന് തീരുമാനിച്ചിട്ടുള്ള കൂടിക്കാഴ്ച മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന്...
പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടുന്നതിന് ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാലു...
ധോണിയുടെ മകള്‍ സിവ സോഷ്യല്‍ മീഡിയയില്‍ താരമാണ്. ഇന്നലെ ഐപിഎല്‍ 11-ാം സീസണിന്റെ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ...
നിപ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സ്‌കൂൾ തുറക്കുന്നത് ജൂൺ അഞ്ചിലേക്ക് മാറ്റി. കോഴിക്കോട് കളക്ട്രേറ്റിൽ ചേർന്ന...
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ ഉച്ചവരെ മികച്ച പോളിംഗ്. ഒരു മണിവരെ 48 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രാവിലെ കൂടുതല്‍ പേര്‍ ബൂത്തുകളിലേക്ക്...