പ്രകൃതി ദുരിതം വിതച്ച ചെന്നൈ മഹാനഗരം ദുരിതാശ്വാസ പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടേയും കൈ പിടിച്ച് ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. എന്നാല്‍...
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. 140.1 അടിയില്‍നിന്ന് ജലനിരപ്പ് രണ്ട് ദിവസംകൊണ്ട് 142 അടിയിലേക്ക് അടുത്തുകഴിഞ്ഞു. പെരിയാര്‍ കടുവ സങ്കേതത്തിലെ...
ബാബറി മസ്ജിദ് ദിനത്തോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ കര്‍ശനമാക്കി. ഡിസംബര്‍ ഏഴ് വരെ കനത്ത സുരക്ഷയായിരിക്കും സന്നിധാനത്തും പരിസര പ്രദേശങ്ങളിലും. എന്നാല്‍ തീര്‍ത്ഥാടകരെ...
എസ്.എന്‍.ഡി.പി.യുടെ പുതിയ പാര്‍ടിയെ പ്രഖ്യാപിച്ചു. പാര്‍ടിയുടെ പേര് ഭാരത ധര്‍മ്മ ജന സേന(BDJS). ശംഖുമുഖത്ത് സമത്വ മുന്നേറ്റ യാത്രയുടെ സമാപന...
വെള്ളാപ്പള്ളി നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയ്ക്ക ഇന്ന് ശംഖുമുഖത്ത് സമാപനം. സമാപന സമ്മേളനത്തില്‍ പുതിയ പാര്‍ടിയുടെ പ്രഖ്യാപനവും ഉണ്ടാകും. നിരവധി...
25 വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്ക് ഔദ്യോഗിക തുടക്കമാകുന്നു. ഇന്ന് വൈകീട്ട് 4 ന് പദ്ധതി പ്രദേശമായ...
ലോകം ഇന്ന് ഭക്ഷ്യ കാര്‍ഷിക സംഘടന (FAO) യുടെ നേതൃത്വത്തില്‍ മണ്ണ് ദിനം ആചരിക്കുകയാണ് . 2002 മുതലാണ് ഐക്യരാഷ്ട്ര സഭയുടെ...
യുനെസ്‌കൊ പൈതൃക പുരസ്‌കാരം തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്. എഷ്യ-പസഫിക് ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ പുരസ്‌കാരങ്ങളില്‍ സുപ്രധാനമായ അവാര്‍ഡ് ഓഫ് എക്‌സലന്‍സ് ആണ്...
ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമാണ് ഫ്രഞ്ച് സംവിധായകന്‍ ജീന്‍ ജാക്വിസ് അനോഡ് സംവിധാനം ചെയ്ത വൂള്‍ഫ് ടോട്ടം. ഉദ്ഘാടന...
തിരക്കാഴ്ചകളില്‍ ചലച്ചിത്രവിസ്മയങ്ങള്‍ സമ്മാനിച്ച് 20ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് 6 മണിക്ക് നിശാഗന്ധിയില്‍ തുടക്കമാകും. ഈ മാസം 11 വരെയാണ്...