Advertisement
പെട്രോൾ-ഡീസൽ വിലയിൽ പിന്നെയും വർധന

തുടർച്ചയായി പതിനാറാം ദിവസവും പെട്രെൾ-ഡീസൽ വില വർധിച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് 82.62 രൂപയും ഡീസലിന് 75.20 രൂപയുമായി. ഡൽഹിയിൽ...

കെവിന്റെ മരണം; കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്നലെ കോട്ടയത്ത് മരിച്ച കെവിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മർദ്ദിച്ച് വെള്ളത്തിലിട്ടതോ അക്രമിസംഘം ഓടിച്ചപ്പോൾ വെള്ളത്തിൽ വീണതോ ആകാമെന്നാണ്...

ജസ്റ്റിസ് ഋഷികേശ് റോയ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു

കേരള ഹൈക്കോടതിയിൽ അടുത്ത ചീഫ് ജസ്റ്റിസായി നിയമിതനാവാൻ പോവുന്ന ജസ്റ്റിസ് ഋഷികേശ് റോയ് ഹൈക്കോടതിയിൽ ജഡ്ജിയായി ചുമതലയേറ്റു. ഗുവാഹതി ഹൈക്കോടതിയിൽ നിന്നാണ്...

സാനിയ മിര്‍സയുടെ ജീവിതം സിനിമയാകുന്നു

ഇന്ത്യയുടെ ടെന്നീസ് താരം സാനിയ മിര്‍സയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. രോഹിത് ഷെട്ടിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.  ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും...

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഏകദേശം 16 ലക്ഷം വിദ്യാർഥികളാണ് രാജ്യത്ത് സിബിഎസ്ഇ ഫലം കാത്തിരിക്കുന്നത്. ഫ​ലം cbseresults.nic.in,...

ഇടിയും മിന്നലും; മരണം 40 കടന്നു

ഇടിയും മിന്നലോടും കൂടിയ ശക്തമായ കാറ്റിനെ തുടർന്നു രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 40 ആയി. ഉത്തർപ്രദേശ്,...

തിരുവനന്തപുരത്ത് മരം കടപുഴകി വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരത്ത് മരം കടപുഴകി വീണു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് മുന്നിലാണ് സംഭവം. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. റോഡിലേക്കാണ് മരം വീണത്....

‘കുടുംബത്ത് കയറി രക്തത്തെ അശുദ്ധമാക്കിയാല്‍ ആണായി പിറന്നവന് സഹിക്കാന്‍ കഴിയില്ല’; ദുരഭിമാനക്കൊലയെ അനുകൂലിച്ചും സോഷ്യല്‍ മീഡിയ

കോട്ടയം മാന്നാനം സ്വദേശി കെവിന്റെ മരണം കേരള സമൂഹത്തിനൊന്നാകെ തീരാകളങ്കമായി നില്‍ക്കുമ്പോഴും കൊലപാതകത്തെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകളും...

കുമ്മനം രാജശേഖരന്‍ ഇനി ഗവര്‍ണര്‍

മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗുവാഹത്തി ചീഫ് ജസ്റ്റിസിന് മുന്‍പില്‍ ഇന്ന് രാവിലെ 11.30നാണ് കുമ്മനം രാജശേഖരന്‍...

കാലവര്‍ഷമെത്തി

തെക്കു പടിഞ്ഞാറൻ കാലവർഷം കേരള തീരത്തെത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.മൂന്നു ദിവസം നേരത്തേയാണ് കാലവർഷം എത്തിയിരിക്കുന്നത്. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ...

Page 16874 of 17685 1 16,872 16,873 16,874 16,875 16,876 17,685