Advertisement
പ്രണയവിവാഹം; പെണ്‍കുട്ടിയുടെ സഹോദരന്‍ തട്ടിക്കൊണ്ട് പോയ യുവാവ് മരിച്ച നിലയില്‍

കോട്ടയത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന് തട്ടി കൊണ്ട് പോയ യുവാവ് മരിച്ച നിലയില്‍. കുമാരനല്ലൂര്‍ പ്ലാത്തറയില്‍ കെവിനെയാണ് മരിച്ച നിലയില്‍...

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ടി കെ പളനി അന്തരിച്ചു

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ടി കെ പളനി അന്തരിച്ചു. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു അന്ത്യം. കയർ ഫാക്ടറി...

ചൈനയിൽ ശക്തമായ ഭൂചലനം

ചൈനയിൽ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടർ സ്‌കെയിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല....

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു

കര്‍ണാടകയിലെ കോണ്‍ഗ്രസ് എം എല്‍ എ സിദ്ദു ന്യാമ ഗൗഡ വാഹനാപകടത്തില്‍ മരിച്ചു. ഗോവയില്‍ നിന്ന് മടങ്ങും വഴിയായിരുന്നു അപകടം....

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറിൽ കനത്ത പോളിങ്

ചെങ്ങന്നൂരിൽ ആദ്യ മണിക്കൂറിൽ കനത്ത പോളിങ്. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയുണ്ട്. യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ രാവിലെ തന്നെ വോട്ട്...

നാല് ലോക്‌സഭ മണ്ഡലങ്ങളിലും 10 നിയമസഭ മണ്ഡലങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ്

ഉത്തർപ്രദേശിലെ കൈരാനയടക്കം നാല് ലോക്‌സഭ മണ്ഡലങ്ങളിലേക്കും 10 നിയമസഭ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്. ഉത്തർപ്രദേശിലെ കൈരാന, മഹാരാഷ്ട്രയിലെ പൽഘാർ, ബന്ദാരഗോണ്ഡിയ,...

തൃശ്ശൂരിൽ ഗൃഹനാഥനെ വീട്ടിൽകയറി വെട്ടിക്കൊന്നു

തൃശൂരിൽ ഇരിങ്ങാലക്കുടയിൽ ഗൃഹനാഥനെ വീട്ടിൽകയറി വെട്ടിക്കൊന്നു. ഇരിങ്ങാലക്കുട സ്വദേശി വിജയൻ (56) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ അർദ്ധരാത്രിയോടെ ബൈക്കുകളിൽ എത്തിയ...

ഇന്ധനവില കത്തികയറുന്നു

സംസ്ഥാനത്ത് തുടർച്ചയായ പതിനഞ്ചാം ദിവസവും ഇന്ധനവില വർദ്ധിച്ചു. പെട്രോളിന് 15 പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത്...

ചെങ്ങന്നൂരിൽ വോട്ടെടുപ്പ് തുടങ്ങി

ചെങ്ങന്നൂരിൽ വോട്ടെടുപ്പ് തുടങ്ങി. രണ്ട് ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. രാവിലെ ഏഴ് മണി മുതൽ പോളിങ് ആരംഭിച്ചു. ഇതിന്...

മിന്നലേറ്റ് ഒരാള്‍ മരിച്ചു

കോഴിക്കോട് തി​ക്കോ​ടി ക​ല്ല​ക​ത്ത് ബീ​ച്ചി​ന​ടു​ത്ത് മി​ന്ന​ലേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​യ്യോ​ളി സ്വ​ദേ​ശി ശ്രീ​ജി​ത്താ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ...

Page 16880 of 17684 1 16,878 16,879 16,880 16,881 16,882 17,684