Advertisement
വിഴിഞ്ഞത്ത് യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ

വിഴിഞ്ഞം അടിമലത്തുറയിൽ ഒറ്റക്ക് താമസിച്ചിരുന്ന യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിമലത്തുറ ജൂബിലി നഗറിൽ പുറം പോക്കുപുരയിടത്തിൽ വിനിത...

കെവിൻ കേസ്; വീഴ്ച വരുത്തിയ പോലീസുകാരെ പിരിച്ച് വിടുന്നതിന് നിയമതടസ്സമില്ലെന്ന് ആഭ്യന്തര വകുപ്പ്

കെവിന്റെ കേസിൽ വീഴ്ച വരുത്തിയ പോലീസുകാരെ പിരിച്ച് വിടുന്നതിൽ നിയമതടസ്സമില്ലെന്ന് ആഭ്യന്തരവകുപ്പ്.വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ പിരിച്ച് വിടണമെന്നാണ് സർക്കാറിന്റേയും നിലപാട്....

കേരളത്തിലെ 12 മെഡിക്കൽ കോളേജുകൾക്ക് പ്രവേശനവിലക്ക്; പട്ടികയിൽ രണ്ട് സർക്കാർ കോളേജും

രണ്ട് സർക്കാർ കോളേജുകൾ ഉൾപ്പെടെ കേരളത്തിലെ 12 മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ്. പ്രവേശനത്തിന് ഈ വർഷം അനുമതിയില്ല. അടിസ്ഥാന സൗകര്യങ്ങൾ...

കെവിൻ കൊല; ജാമ്യം റദ്ദാക്കാൻ അന്വേഷണ സംഘം ഹൈക്കോടതിയിലേക്ക്

കെവിൻ കൊലയിൽ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ജാമ്യം റദ്ദാക്കാൻ അന്വേഷണ സംഘം ഹൈക്കോടതിയിലേക്ക്. ഗാന്ധിനഗർ പോലീസ്...

ഇന്ന് ലോക പരിസ്ഥിതി ദിനം; ആതിഥേയത്വം വഹിച്ച് ഇന്ത്യ

ഇന്ന് ലോക പരിസ്ഥിതി ദിനം. ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിന് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യത്തെ ചെറുത്തുതോൽപ്പിക്കാമെന്നതാണ് ഈ...

ജസ്നയുടെ തിരോധാനം; വനത്തിൽ പരിശോധന

മു​ക്കൂ​ട്ടു​ത​റ​യി​ൽ നി​ന്നു  കാ​ണാ​താ​യ ബി​രു​ദ വി​ദ്യാ​ർ​ഥി​നി ജെ​സ്ന മ​രി​യ ജെ​യിം​സി​നെ  ക​ണ്ടെ​ത്താ​ൻ ഇ​ന്ന് വ​ന​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തും. എ​രു​മേ​ലി, മു​ണ്ട​ക്ക​യം,...

കാഴ്ച വൈകല്യം; റാണാ ദഗ്ഗുബാട്ടി ചിത്രീകരണം നിറുത്തി വച്ച് ശസ്ത്രക്രിയയ്ക്ക്

തനിക്ക് ഒരു കണ്ണിന് മാത്രമേ കാഴ്ചയുള്ളൂവെന്ന് റാണ ദഗ്ഗുബാട്ടി വെളിപ്പെടുത്തിയിട്ട് അധിക നാളായിട്ടില്ല. ഒരു ചാനൽ ഷോയിലാണ് തന്റെ വലത്...

ജൂൺ ഒൻപത് വരെ കനത്ത മഴ

കേരളത്തിൽ ജൂൺ ഒൻപത് വരെ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തിയായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തിന്റെ തീരത്തും...

ഇന്ധനവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. പെട്രോളിന് 13 പൈസയും ഡീസലിന് ഒൻപത് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80.97...

നിപ; ഹർത്താലും മാറ്റിവച്ചു

ഇടുക്കിയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ മാറ്റി. നിപയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ അഭ്യർത്ഥന പ്രകാരമാണ് ഹർത്താൽ മാറ്റിയത്. ജൂൺ 7ന്...

Page 16930 of 17774 1 16,928 16,929 16,930 16,931 16,932 17,774