വാരണാസിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് 12 പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുന്നു. #SpotVisuals More...
കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വ്യക്തമായ രാഷ്ട്രീയ സഖ്യത്തിലേക്ക് കോണ്‍ഗ്രസും ജെഡിഎസും എത്തിയിരുന്നെങ്കില്‍ വിധി മാറുമായിരുന്നു എന്ന് ബംഗാള്‍ മുഖ്യമന്ത്രി...
ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യത്തില്‍ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സിദ്ധരാമയ്യ മാധ്യമങ്ങളോട്. ഗവര്‍ണറെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എച്ച്....
ബിജെപി 104 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമ്പോള്‍ വോട്ട് വിഹിതത്തില്‍ കോണ്‍ഗ്രസിനാണ് മുന്നേറ്റം. മൊത്തം വോട്ട് വിഹിതത്തിന്റെ 37.9...
കര്‍ണാടകത്തിലെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി അംഗങ്ങള്‍ സംസ്ഥാനത്തെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഒരാഴ്ചക്കകം ബിജെപി...
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഗവര്‍ണര്‍ മുന്‍പാകെ രാജിക്കത്ത് സമര്‍പ്പിച്ചു. രാജ്ഭവനിലെത്തിയാണ് ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് രാജിക്കത്ത് കൈമാറിയത്. തിരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ...
ഇരുമ്പ് കൂടിനുള്ളിൽ ബോളിവുഡ് താരം മല്ലികാ ഷരാവത്ത് കഴിഞ്ഞത് 12 മണിക്കൂർ. ഇന്ത്യയിലെ വേശ്യാലയങ്ങളിൽ പെൺകുട്ടികൾ കഴിയുന്നത് ഇങ്ങനെയാണെന്നും, ഇതിനെതിരെയുള്ള...
എസ്ഡി കുമാരസ്വാമി കോൺഗ്രസ്സിന്റെ പിന്തുണ സ്വീകരിച്ച് ഗവർണ്ണർക്ക് കത്ത് നൽകി. കോൺഗ്രസിന് ഉപമുഖ്യമന്ത്രി പദം നൽകും. 20 കോൺഗ്രസ് മന്ത്രിമാരും 14...
വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിക്കാനിടയായ സംഭവത്തിൽ ആലുവ റൂറൽ എസ്പിയായിരുന്ന എ.വി.ജോർജിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം. കേസിൽ...
ജെഡിഎസിനൊപ്പം കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യത്തെ തിരിച്ചടി. സര്‍ക്കാറിന് രൂപം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് കോണ്‍ഗ്രസ്...