കർണാടക നിയമസഭ തിരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റത്തെ തുടർന്ന് ഓഹരി വിപണിയിലും കുതിപ്പ്. സെൻസെക്സ് 400 പോയിന്‍റ് ഉയർന്ന് 35,991 ലാണു വ്യാപാരം...
കര്‍ണാടകത്തില്‍ അധികാരമുറപ്പിച്ച് ബിജെപിയുടെ മുന്നേറ്റം. കേവല ഭൂരിപക്ഷത്തിനാവശ്യമായ സീറ്റുകളിലേക്ക് ബിജെപി എത്തിയതിനാല്‍ മന്ത്രിസഭാ നിര്‍മ്മാണം പാര്‍ട്ടിക്ക് എളുപ്പമാകും. മറ്റാരുടെയും പിന്തുണയില്ലാതെ...
തീയറ്റര്‍ പീഡനത്തിലെ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്. ഉമ്മയാണ് സിനിമ കാണാന്‍ പോകാന്‍ അങ്കിളിനെ ഫോണ്‍ ചെയ്ത് വരുത്തിയതെന്നാണ് പെണ്‍കുട്ടി കൗണ്‍സിലറോട്...
ജമ്മു കാശ്മീരിലെ സാമ്പ സെക്ടറിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. ദേവേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ പാക്കിസ്ഥാൻ അതിർത്തിലംഘിച്ച്...
ഫ്ളവേഴ്സ് ടെലിവിഷൻ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ മെയ് 11 മുതൽ 21 വരെ സംഘടിപ്പിച്ചിട്ടുള്ള കലാ വ്യാപാര വിപണന മേളയായ...
ശിക്കാരിപുരയിൽ ബിഎസ് യെദ്യൂരപ്പ വിജയിച്ചു. 9857 വോട്ടുകൾക്കാണ് വിജയിച്ചത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകളാണ്. മൈസൂരുവൊഴികെയുള്ള ഇടങ്ങളിൽ ബിജെപിക്ക്...
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം. സരിതയുടെ കത്തിലെ ഉമ്മന്‍ ചാണ്ടിക്കെതിരായുള്ള ലൈംഗിരാരോപണങ്ങള്‍ ഹൈക്കോടതി നീക്കം ചെയ്തു. എന്നാല്‍, സോളാര്‍...
കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ തോറ്റു. ജെഡിഎസ്സാണ് ഇവിടെ ജയിച്ചത്. ബദാമിയലും നൂറോളം വോട്ടുകളുടെ ലീഡ് മാത്രമേ സിദ്ധരാമയ്യയ്ക്ക്...
കര്‍ണ്ണാടകയില്‍ ബിജെപി ഒറ്റയ്ക്ക് ഭരിക്കുമെന്ന് സദാനന്ദ ഗൗഡ. ഒരു പാര്‍ട്ടിയുമായും സഖ്യചര്‍ച്ചകള്‍ നടത്തേണ്ട ആവശ്യം ബിജെപിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു....
ബിജെപി തന്നെ കര്‍ണാടക ഭരിക്കുമെന്ന് ബിജെപി ക്യാമ്പ്. യെദ്യൂരപ്പ കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയാകുമെന്നും ആരുടെ പിന്തുണയും ബിജെപിക്ക് വേണ്ടി വരില്ലെന്നും ബിജെപി...