കൊഞ്ചും നാരങ്ങാവെള്ളവും ഒരുമിച്ച് കഴിച്ചാല്‍ മരണം സംഭവിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ കഴിഞ്ഞ കുറേ ദിവസമായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്....
ബിജെപി ലീഡ് നില 100 കടന്നു. കോൺഗ്രസ് 74, ജെഡിഎസ് 40 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില. നിലവിൽ ല്ലൊ...
വ്യക്തമായ ഭൂരിപക്ഷമില്ലാതെ വരുന്ന സാഹചര്യത്തില്‍ കര്‍ണാകയില്‍ അധികാരം പിടിക്കാന്‍ ജെഡിഎസിന്റെ പിന്തുണ ആവശ്യമാണ്. ഈ സാഹചര്യത്തില്‍ ജെഡിഎസിന്റെ പിന്തുണ തേടി...
കര്‍ണാടകം ഭരിക്കാന്‍ ആരെന്ന ചോദ്യം ത്രിശങ്കുവിലേക്കെന്ന് സൂചന. വോട്ടെണ്ണല്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ജെഡിഎസിന് 29 സീറ്റുകളില്‍ മുന്നേറാന്‍ സാധിച്ചിട്ടുണ്ട്. ഭരണം...
കർണാടക തെരഞ്ഞെടുപ്പിൽ ലീഡ് നില മാറി മറിയുന്നു. ബിജെപിക്കാണ് നിലവിൽ മേൽക്കൈ. ബിജെപി-95, കോൺഗ്രസ്-78, ജെഡിഎസ്-38 എന്നിങ്ങനെയാണ് ലീഡ് നില....
റഷ്യന്‍ ലോകകപ്പിനായുള്ള സാധ്യത ടീമിനെ ബ്രസീലും അര്‍ജന്റീനയും പ്രഖ്യാപിച്ചു. ബ്രസീല്‍ 23 അംഗ ടീമിനെയും അര്‍ജന്റീന 35 അംഗ ടീമിനെയുമാണ്...
രാജ്യം ഉറ്റുനോക്കുന്ന കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം. ബിജെപി-83, കോൺഗ്രസ്-80, ജെഡിഎസ്-24 എന്നിങ്ങനെയാണ് ലീഡ് നില....
കനത്ത പോലീസ് സന്നാഹത്തിലാണ് കര്‍ണ്ണാടകയില്‍ വോട്ടെണ്ണല്‍ നടക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് പൊലീസ് സേനയെ വിന്യസിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 40 കേന്ദ്രങ്ങളിലാണ്...
കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസിന് നഷ്ടം. ആദ്യ ഫലസൂചനയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ടിടത്തും പിന്നിലാണ്. ചാമുണ്ഡേശ്വരി, ബദാമി...
കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ലീഡ് നില ഉയർത്തി. ബിജെപി-80, കോൺഗ്രസ്-79, ജെഡിഎസ്-25 എന്നിങ്ങനെയാണ് ലീഡ് നില. വോട്ടെടുപ്പ് തുടങ്ങി ആദ്യ...