ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇ. രാജ്യത്ത് ഐ.ഐ.ടികളിൽ പ്രവേശനം ഉറപ്പാക്കുന്നതിനായുള്ള ആദ്യത്തെ എൻട്രൻസ് പരീക്ഷയാണ് ജെ.ഇ.ഇ...
ആധാര്‍ വഴിയല്ലാതെ എടുത്ത സിം കാര്‍ഡുകളും ഒരു വ്യക്തിയുടെ പേരില്‍ ഒന്‍പതിലധികം സിം കാര്‍ഡ് ഉണ്ടെങ്കില്‍ അതും ഉടന്‍ പ്രവര്‍ത്തനരഹിതമാകും....
പുരാണകഥാപാത്രമായ നാരദ മഹര്‍ഷി ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗിളിന് തുല്യനാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണി. നാരദ...
ഗുജറാത്തിലെ ഉനയില്‍ രണ്ടു വര്‍ഷം മുന്‍പ് ഗോസംരക്ഷകരുടെ മര്‍ദ്ദനത്തിനിരയായ ദളിതര്‍ ഹിന്ദു മതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചു. കഴിഞ്ഞ ദിവസം...
ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കണമെന്ന കൊളീജിയത്തിന്റെ ശുപാര്‍ശയില്‍ താനും ഉറച്ച് നില്‍ക്കുകയാണെന്ന്...
ധോണി കളിക്കളത്തിലാണ് താരമെങ്കില്‍ മകള്‍ സിവ ഇന്‍സ്റ്റാഗ്രാമിലെ താരമാണ്. സിവയുടെ ഡാന്‍സാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലെ ചര്‍ച്ചാ വിഷയം. എന്തായാലും അച്ഛനെക്കാള്‍...
കാബൂളിലുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടു. 45 പേർക്ക് പരിക്കേറ്റു. ഫ്രഞ്ച് വാർത്താ ഏജൻസിയായ എ.എഫ്.പി ഫോട്ടോഗ്രാഫർ ഷാ...
കാശ്മീര്‍ ഉപമുഖ്യമന്ത്രിയായി ഗാന്ധിനഗര്‍ എംഎല്‍എ കവിന്ദര്‍ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. കാശ്മീരില്‍ ഉപമുഖ്യമന്ത്രിയ്ക്ക് പുറമേ മറ്റ് ആറ് പുതിയ മന്ത്രിമാരെ...
സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ അശ്വതി ജ്വാല ഇപ്പോള്‍ പോലീസിന് മുന്‍പില്‍ ഹാജരാകേണ്ടതില്ലെന്ന് പോലീസ്. നോട്ടീസ്...
ഏവർക്കും പ്രിയങ്കരനായ വ്യക്തിയാണ് അജിത്ത്. തന്റെ പേരിൽ ചെറിയ പ്രശ്‌നം പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ ഫാൻസ് അസോസിയേഷൻ പിരിച്ചുവിട്ട തല അജിത്ത്...