Advertisement
സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട്; കേസ് എടുത്ത് അന്വേഷിക്കണമെന്ന് വിഎസ്

സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് വിഷയത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. കോടതി...

യുഡിഎഫ് നേതൃയോഗം ചേരുന്നു

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുമായി യുഡിഎഫ് നേതൃയോഗം ചേരുന്നു. ചെങ്ങന്നൂരിലാണ് നേതൃയോഗം നടക്കുന്നത്. തിരഞ്ഞെടുപ്പിനെ...

പിതാവിനെ മകന്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ഞാന്‍ അനുഭവിക്കുന്ന തണല്‍ അച്ഛന്‍ കൊണ്ട വെയിലാണ്, സോഷ്യല്‍ മീഡിയകളില്‍ അച്ഛന്‍ സ്നേഹം ഇങ്ങനെയാണ്, നേരില്‍ ഇങ്ങനെയാണ്. ദൃശ്യങ്ങളില്‍ ഉള്ളത്...

ഗൗരി ലങ്കേഷ് വധം; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

ബംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയും സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷ് വധക്കേസിന്‍റെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഹിന്ദു യുവ സേന...

കേന്ദ്ര വിജിലന്‍സ് കമ്മീഷ്ണര്‍ക്ക് ജേക്കബ് തോമസിന്റെ പരാതി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ജി​ല​ൻ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ് പ​രാ​തി ന​ൽ​കി. ത​നി​ക്കെ​തി​രേ ഉ​ന്ന​ത​ത​ല ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്നു​വെ​ന്നും ജു​ഡീ​ഷ​റി​യു​ടെ സ്വാ​ധീ​നം...

ഇടതു മുന്നണിയുടെ രാജ്യ സഭാ സീറ്റ് ജെഡിയുവിന്

ഇടതു മുന്നണിയുടെ രാജ്യ സഭാ സീറ്റ് ജെഡിയുവിന് നല്‍കാന്‍ തീരുമാനം. ജെഡിയുവിനെ എല്‍ഡിഎഫുമായി സഹകരിപ്പിക്കാനും തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫ് യോഗം...

കാര്‍ത്തി ചിദംബരത്തെ ഇരുപത് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതി

ഐഎന്‍എക്‌സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തെ മാര്‍ച്ച് 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ഡല്‍ഹി ഹൈക്കോടതി. എന്‍ഫോഴ്‌സ്‌മെന്റ്...

ഇത് പൃഥ്വിയുടെ രണ്ടരക്കോടിയുടെ ‘ആഡംബരക്കാര്‍’

കുറച്ച് ദിവസമായി പൃഥ്വിയുടെ ലംബോര്‍ഗിനിയാണ് ആകെ ഒരു സംസാരവിഷയം. സിനിമാപ്രേമികള്‍ക്കിടയില്‍ മാത്രമല്ല, വാഹന പ്രേമികള്‍ക്കിടയിലും, സാധാരണക്കാര്‍ക്കിടയിലും!!കഴിഞ്ഞ ദിവസം പൃഥ്വി സ്വന്തമാക്കിയ...

സിപിഎം വിരുദ്ധ ജ്വരം അണികളില്‍ സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം; പി. ജയരാജന്‍

സിപിഎം വിരുദ്ധ ജ്വരമാണ് കോണ്‍ഗ്രസ് കേരളത്തില്‍ പടര്‍ത്തുന്നതെന്ന് കണ്ണൂര്‍ സിപിഎം സെക്രട്ടറി പി. ജയരാജന്‍. ബിജെപിയെ എതിര്‍ക്കാന്‍ സിപിഎമ്മിന് കഴിയില്ലെന്ന്...

ശ്രീദേവി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് അമ്മാവന്റെ വെളിപ്പെടുത്തല്‍

ഉള്ളില്‍ കരഞ്ഞ് കൊണ്ട് പുറമെ പുഞ്ചിരിച്ചു, കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്ക് നടുവിലായിരുന്നു ശ്രീദേവി,  ശ്രീദേവിയുടെ മരണത്തിന് പിന്നാലെ ഞെട്ടിക്കുന്ന തുറന്ന്...

Page 17122 of 17610 1 17,120 17,121 17,122 17,123 17,124 17,610