ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല ബസ് സമരത്തിന് ആഹ്വാനം ചെയ്തു. ബസ് ചാര്‍ജ് വര്‍ധനയുമായി...
സാഹിത്യകാരന്‍ സാദത് ഹസന്‍ മന്‍തോയുടെ ജീവിത ചരിത്രം സിനിമയാക്കാനൊരുങ്ങി നടി നന്ദിതാ ദാസ്. സംവിധായക വേഷത്തിലാണ് നടി ഈ സിനിമയില്‍...
ഞാനും എനിക്കിഷ്ടപ്പെട്ടവരും മാത്രമുള്ള ചെറിയ ലോകത്തില്‍ ഒതുങ്ങി പോകുന്നവരാണ് നമ്മളില്‍ പലരും. നമ്മള്‍ മാത്രമടങ്ങുന്ന ആ ചെറിയ ലോകം ശുചിത്വമുള്ളതാക്കാന്‍...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതിചേര്‍ക്കപ്പെട്ടിരുന്ന പാറ്റൂര്‍ ഭൂമി ഇടപാട് കേസ് ഹൈക്കോടതി റദ്ദാക്കി. മുന്‍...
വൈദ്യുത ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കെ.എസ്.ഇ.ബി. ചെയര്‍മാന്‍ പറഞ്ഞതിന് പിന്നാലെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയും വിഷയത്തെ...
പാക് ചാരസംഘടനയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ അരുണ്‍ മര്‍വയാണ് അറസ്റ്റിലായത്....
വിദ്യാ ബാലൻ ആമിയില്‍ നിന്ന് ഒഴിവായത് അനുഗ്രഹമായെന്ന് സൂര്യാകൃഷ്ണ മൂര്‍ത്തി. ആമിയുടെ പ്രിവ്യൂ ഷോ കണ്ട് സൂര്യാ കൃഷ്ണ മൂര്‍ത്തി...
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആരംഭിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന പാര്‍ട്ടി യോഗം ഏറെ പ്രധാനപ്പെട്ടതാണ്....
മാര്‍ച്ച് 9ന് പൂമരം എത്തും, ഫെയ്സ് ബുക്കിലൂടെയാണ് താരം സിനിമയുടെ റിലീസ് തീയ്യതി ആരാധകരുമായി പങ്കുവച്ചത്. ദൈവം അനുഗ്രഹിച്ചാ മറ്റ്...
കേരളത്തിന്റെ മഞ്ഞപ്പടയ്ക്ക് സെമി പ്രതീക്ഷകള്‍ കയ്യാലപ്പുറത്തെ തേങ്ങ പൊലെയാണ് ഇനിയും. ഇന്നലെ നടന്ന ബ്ലാസ്റ്റേഴ്‌സ്-കൊല്‍ക്കത്ത മത്സരത്തില്‍ 2-2ന് സമനില വഴങ്ങിയതോടെ...