Advertisement
ഇന്ത്യക്കാർക്ക് ഇനി ജോർദാനിൽ വിസ ഓൺ അറൈവൽ സൗകര്യം

ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാർക്ക് ഇനി ജോർദാനിലും വിസ ഓൺ അറൈവൽ സൗകര്യം ലഭിക്കും. കഴിഞ്ഞ ദിവസം...

വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; മധുവിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു

അട്ടപ്പാടി: അഗളിയില്‍ ജനക്കൂട്ടത്തിന്റെ മര്‍ദനമേറ്റു മരിച്ച മധുവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് മധുവിന്റെ...

ഹൈദ്രാബാദില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു

ഹൈദ്രാബാദില്‍ വാഹനം മറിഞ്ഞ് എട്ട് പേര്‍ മരിച്ചു . സി​ക്ക് ആ​രാ​ധ​നാ​കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു മ​ട​ങ്ങി​യ സം​ഘമാണ് അപകടത്തില്‍പ്പെട്ടത്.  വാ​ഹ​നം കൊ​ക്ക​യി​ലേ​ക്കു...

വിമാനത്താവളത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് 17 വെടിയുണ്ടകൾ

ഡൽഹി അന്താരാഷ്ട്രി വിമാനത്താവളത്തിൽ വെടിയുണ്ടകൾ കണ്ടെത്തി. വിമാനത്താവളത്തിലെ ശുചിമുറിയിലെ മാലിന്യകൂമ്പാരത്തിൽനിന്നാണ് 17 വെടിയുണ്ടകൾ കണ്ടെത്തിയത്. സംഭവത്തിന് മണിക്കൂറുകൾ മുമ്പ് ബാഗിൽ...

തോമസ് ചാണ്ടിക്കെതിരായ നോട്ടീസ് റദ്ദാക്കി

തോമസ് ചാണ്ടിക്കെതിരായ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. തോമസ് ചാണ്ടിയുടെ കായല്‍കയ്യേറ്റ റിപ്പോര്‍ട്ടില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. തോമസ്...

നഴ്‌സുമാർ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞു

നഴ്‌സുമാർ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞു. വേതന വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് അഞ്ചു മുതൽ സ്വകാര്യ...

വെണ്ടുരുത്തി റെയിൽപാളം പൊളിച്ചുനീക്കുന്നു

കൊച്ചിയിലെ വെണ്ടുരുത്തി റെയിൽപാളം റേയിൽവേ പൊളിച്ചുനീക്കുന്നു. 1936ൽ ഇരുമ്പിൽ നിർമ്മിച്ച പാളം ചെന്നൈയിലെ സ്വകാര്യ കമ്പനിക്കാണ് ആക്രിവിലയ്ക്ക് വിറ്റിരിക്കുന്നത്. പാളം...

എംഎല്‍എ ആര്‍ രാമചന്ദ്രനെതിരെയും സിപിഐ റിപ്പോര്‍ട്ട്

കരുനാഗപ്പള്ളി എംഎല്‍എ ആര്‍ രാമചന്ദ്രനെതിരെയും സിപിഐ റിപ്പോര്‍ട്ട്. ചവറ മണ്ഡലത്തിന് വേണ്ടി ഭൂമി വാങ്ങിയതിലും വിറ്റതിലും ക്രമക്കേട്. കണ്‍ട്രോള്‍ കമ്മീഷന്‍...

പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ അക്രമിസംഘം വെടിവെച്ചു

ബീഹാറിലെ പാറ്റ്‌നയിൽ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമിസംഘം വെടിവെച്ചു. വെടിയേറ്റ പോലീസുകാരന്റെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. വെടിയേറ്റ ഉടൻതന്നെ...

ഇന്ന് തീയറ്ററുകള്‍ പ്രവര്‍ത്തിക്കില്ല

സം​സ്ഥാ​ന​ത്ത് ഇ​ന്നു തി​യ​റ്റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ല. ക്യൂ​ബ്, യു​എ​ഫ്ഒ അ​ട​ക്ക​മു​ള്ള ഡി​ജി​റ്റ​ൽ സേ​വ​ന​ദാ​താ​ക്ക​ളു​ടെ ഉ​യ​ർ​ന്ന പ്ര​ദ​ർ​ശ​ന​നി​ര​ക്കി​നെ​തി​രെ​യാ​ണ് പ്രതിഷേധിച്ചാണ് തീയറ്റുറുകള്‍ അടച്ചിടുന്നത്. കേരളത്തില്‍...

Page 17305 of 17764 1 17,303 17,304 17,305 17,306 17,307 17,764