Advertisement
മെക്രോ ഫിനാൻസ് തട്ടിപ്പ് കേസ് വാദിക്കുന്ന പബ്‌ളിക് പ്രോസിക്യുട്ടറെ ഹൈക്കോടതി മാറ്റി

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് വാദിക്കുന്ന പബ്‌ളിക് പ്രോസിക്യുട്ടറെ ഹൈക്കോടതി മാറ്റി. കേസിൽ അടുത്ത വാദത്തിന്...

പാസ് മാർക്കിൽ ഒറ്റത്തവണ ഇളവ് നൽകാനൊരുങ്ങി സിബിഎസ്ഇ

പത്താംക്ലാസ് പരീക്ഷയുടെ പാസ് മാർക്കിൽ ഒറ്റത്തവണ ഇളവ് നൽകുമെന്ന് സിബിഎസ്ഇ. പരീക്ഷയ്ക്കും ഇന്റേണൽ അസസ്‌മെന്റിനും കൂടി മൊത്തത്തിൽ 33 ശതമാനം...

നെറ്റ് വിജ്ഞാപനമായി; മാർച്ച് അഞ്ചു മുതൽ അപേക്ഷിക്കാം

സെൻട്രൽ ബോർഡ് ഓഫ് ഹയർസെക്കൻഡറി എഡ്യുക്കേഷൻ നടത്തുന്ന ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ ജൂലൈ എട്ടിന്....

മുഖ്യമന്ത്രി നാളെ മധുവിന്റെ വീട്ടിലെത്തും

അട്ടപ്പാടിയില്‍ നാട്ടുകാര്‍ മര്‍ദ്ദിച്ചുകൊന്ന മധുവിന്റെ വീട്ടില്‍ മുഖ്യമന്ത്രി നാളെ സന്ദര്‍ശനം നടത്തും. തൃശ്ശൂരില്‍ ഉണ്ടായിട്ട് പോലും മധുവിന്റെ മൃതദേഹത്തില്‍ അന്തിമോചാരം അര്‍പ്പിക്കാന്‍...

അതിർത്തിയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ജമ്മുകശ്മീരിലെ ബന്ദിപ്പോരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഹജിൻ ഏരിയയിലെ ശകുർദിൻ ഗ്രാമത്തിൽ...

മുരുകന്റെ മരണം; ഡോക്ടര്‍മാര്‍ വിശദീകരണം നല്‍കണം

തമിഴ്നാട് സ്വദേശി മുരുകന്‍ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വിശദീകരണം നല്‍കണം.  ജൂനിയര്‍ ഡോക്ടര്‍മാരായ...

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് മരണം

ഇടുക്കി-അടിമാലിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു. ആനച്ചാൽ സ്വദേശികളായ എം ആർ അരുൺ, അരുൺ ആനന്ദ്...

മാണി അഴിമതിക്കാരന്‍ തന്നെയെന്ന് കാനം

മാണിയെ മുന്നണിയില്‍ എടുക്കേണ്ടെന്ന് കാനം. മാണിയെ കൂട്ടിയുള്ള മുന്നണി വിപുലീകരണം എല്‍ഡിഎഫിന്റെ അടിത്തറ ഇളകുമെന്ന് സിപിഐ. മാണി വിരുദ്ധ നിലപാട്...

മാർച്ച് രണ്ടിന് സിനിമാ തിയേറ്ററുകൾ അടച്ചിടും

മാർച്ച് രണ്ടിന് തിയറ്റർ ഉടമകളുടെ സൂചന പണിമുടക്ക്. ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാർ ചൂഷണം ചെയ്യുകയാണെന്നാരോപിച്ചാണ് കേരളത്തിലെ തീയേറ്റർ ഉടമകൾ പണിമുടക്കുന്നത്....

ബസ് ചാര്‍ജ്ജ് വര്‍ദ്ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍

സം​​സ്ഥാ​​ന​​ത്ത് ബ​​സ് ചാ​​ർ​​ജ് വ​​ർ​​ധ​​ന ഇ​ന്ന് പ്രാ​ബ​ല്യ​ത്തി​ൽ വ​​ന്നു.രണ്ടാമത്തെ ഫെയര്‍ സ്റ്റേജിലും മിനിമം നിരക്ക് എട്ട് രൂപയായിരിക്കും. വിദ്യാർത്ഥികളുടെ മിനിമം...

Page 17308 of 17762 1 17,306 17,307 17,308 17,309 17,310 17,762