ഓണ ചെലവുകള്‍ക്കായി വീണ്ടും വായ്പയെടുക്കാന്‍ സര്‍ക്കാര്‍. പൊതുവിപണിയില്‍ നിന്ന് 3000 കോടി രൂപയാണ് വായ്പ എടുക്കുന്നത്. കടപ്പത്രം വഴിയാണ് വായ്പ....
ശ്രീനാഥ് ഭാസി പ്രധാന വേഷത്തിൽ എത്തുന്ന ‘പൊങ്കാല’യുടെ ടീസർ റിലീസ് ചെയ്തു . വൈപ്പിൻ ഹാര്ബറിന്റെ പശ്ചാത്തത്തിൽ ചിത്രീകരിച്ച ചിത്രത്തിന്റെ...
ബിഗ് ബോസ് വിന്നറായ അഖിൽ മാരാർ മുള്ളൻകൊല്ലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അഭിനയ രംഗത്തേക്ക് കടന്നു വരുന്നു. ഇതിന്...
ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, രേവതി പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കഥാപാത്രമാക്കി അല്‍ത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന...
കൊല്ലത്ത് രണ്ടര വയസ്സുകാരിയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. സജീർ – സൗമ്യ ദമ്പതികളുടെ മകൾ ഹഫ്സയ്ക്കാണ് നായയുടെ കടിയേറ്റത്. ചിതറ...
നടന് വിനായകന്റെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കെതിരെ വിമര്‍ശനവുമായി താരസംഘടന അമ്മ. അടൂര്‍ ഗോപാലകൃഷ്ണന്‍, യേശുദാസ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അധിക്ഷേപ പോസ്റ്റുകള്‍...
കെസിഎൽ രണ്ടാം സീസണിൽ നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയ്ലേഴ്സിന് വിജയത്തുടക്കം. ഉദ്ഘടന മത്സരത്തിൽ ആദ്യ സീസണിലെ റണ്ണറപ്പുകളായ കാലിക്കറ്റ്...
അടുത്ത പുറത്തിറങ്ങിയ ട്രെയ്ലറിലൂടെ മലയാളികളുടെ ട്രോളേറ്റ് വാങ്ങിയ പരം സുന്ദരിയിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘ഡെയ്ഞ്ചർ’ എന്ന ഈ...
ഡൽഹിയിലെ തെരുവുനായ ശല്യത്തിൽ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റെ വിധി നാളെ. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് വിധി പ്രസ്താവം. ജസ്റ്റിസ്...
ലൈംഗികച്ചുവയോടെയുള്ള സന്ദേശങ്ങള്‍ അയച്ചതുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പരോക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ്...