Advertisement
രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രക്ക് ഇന്ന് ബിഹാറിൽ തുടക്കം; വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധം

വോട്ടർ പട്ടികയിലെ ക്രമക്കേടുകളും വോട്ട് കൊള്ളയും ആരോപിച്ച് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് ഇന്ന് ബിഹാറിൽ തുടക്കം....

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; ബിജെപി പാർലമെന്ററി ബോർഡ് യോഗം ഇന്ന്

ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ നിർണയിക്കാനായി ബിജെപി പാർലമെന്ററി ബോർഡ് യോഗം ഇന്ന്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വച്ചാണ് യോഗം ചേരുന്നത്. പ്രധാനമന്ത്രി...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരർ മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺകുമാർ...

സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം പിറന്നു

ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞമാസത്തിന്റെ പട്ടിണിപ്പാടങ്ങൾ താണ്ടി, സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം വീണ്ടുമെത്തിയിരിക്കുന്നു. മലയാളിക്ക് ചിങ്ങം ഒന്ന് കർഷകദിനം...

സംസ്ഥാനത്ത് കനത്ത മഴ; വിധിധ ജില്ലകളില്‍ മുന്നറിയിപ്പ്, ബാണാസുര ഡാമിന്റെ ഷട്ടര്‍ തുറക്കും

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്...

എട്ട് സെക്കന്റ് റൂള്‍; ആദ്യ ഇരയായി ബേണ്‍ലിയുടെ ഗോള്‍കീപ്പര്‍; ടോട്ടന്‍ഹാമിനോട് മൂന്ന് ഗോളിന്റെ തോല്‍വി

പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം ഹോട്‌സ്പര്‍സിനെതിരെയുള്ള മത്സരത്തില്‍ ഗോള്‍കീപ്പര്‍മാര്‍ക്കുള്ള പുതിയ ‘എട്ട് സെക്കന്‍ഡ് റൂള്‍’ നടപ്പിലാക്കിയപ്പോള്‍ ആദ്യ ഇരയായത് ബേണ്‍ലിയുടെ ഗോള്‍കീപ്പര്‍...

‘വോട്ടുകൊള്ളയുടെ ഉത്തരവാദിത്തം രാഷ്ട്രീയ പാർട്ടികൾക്ക് മേൽ അടിച്ചേൽപ്പിക്കാനാകില്ല’; കെസി വേണുഗോപാൽ

വോട്ട് കൊള്ള ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി തള്ളി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. വോട്ടുകൊള്ളയുടെ ഉത്തരവാദിത്തം രാഷ്ട്രീയ...

കോഴിക്കോട് ജനസാഗരമാക്കി ഫ്‌ളവേഴ്സ് മ്യൂസിക് അവാർഡ്സ്; മികച്ച ഗായകൻ സിദ്ധ് ശ്രീറാം, ​ഗായിക വൈക്കം വിജയലക്ഷ്മി

കോഴിക്കോടൻ മണ്ണിൽ പാട്ട് പെരുമഴ പെയ്യിച്ച് ഫ്‌ളവേഴ്‌സ് മ്യൂസിക് അവാർഡ്സ് 2025. കാലിക്കറ്റ് ട്രേഡ് സെന്ററിനെ ജനസാഗരമാക്കിയാണ് ഫ്‌ളവേഴ്സ് മ്യൂസിക്...

കണ്ണൂരിൽ ഗ്യാസ് ഏജൻസി കളക്ഷൻ ഏജന്റിനെ ആക്രമിച്ച് രണ്ട് ലക്ഷം രൂപ കവർന്നു

കണ്ണൂർ പയ്യന്നൂരിൽ ഗ്യാസ് ഏജൻസി കളക്ഷൻ ഏജന്റിനെ ആക്രമിച്ച് രണ്ട് ലക്ഷം രൂപ കവർന്നു. ബൈക്കിൽ എത്തിയ സംഘമാണ് കവർച്ച...

സംഘർഷത്തെ തുടർന്ന് പിരിച്ചുവിട്ട CPIM പൂണിത്തുറ ലോക്കൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

സംഘർഷത്തെ തുടർന്ന് പിരിച്ചുവിട്ട സിപിഐഎം എറണാകുളം പൂണിത്തുറ ലോക്കൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. എറണാകുളം ജില്ലാ കമ്മിറ്റി അംഗം സി കെ...

Page 58 of 17645 1 56 57 58 59 60 17,645