ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പങ്കെടുക്കുന്ന ജനരക്ഷായാത്രയ്ക്ക് നാളെ കണ്ണൂരില്‍ തുടക്കമാവും. യാത്രയ്ക്കായി പൊലീസിന്റെ സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലാ...
മെട്രോ ട്രെയിന്‍ സര്‍വീസ് എറണാകുളം നഗരഹൃദയത്തിലേക്ക് ഓടിത്തുടങ്ങും. പാലാരിവട്ടം-മഹാരാജാസ് കോളേജ് റൂട്ടിലെ സര്‍വീസിന് നാളെ രാവിലെ 10.30ന് കലൂര്‍ ജവഹര്‍ലാല്‍...
ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജോണി പിടിയിലായി. ജോണിയെയും കൂട്ടാളി രഞ്ജിത്തിനെയുമാണ് പിടികൂടിയത്. ഇന്നു...
ജിഎസ്ടി നിരക്ക് കുറയ്ക്കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയറ്റ് ലി പറഞ്ഞു. വരുമാന നഷ്ടം പരിഹരിക്കപ്പെടുകയും നികുതി വരുമാനം മെച്ചപ്പെടുകയും ചെയ്താല്‍...
കണ്ണൂര്‍ സ്വദേശി ജാസിറിന്റെ ഡൈവ് ഓര്‍മ്മയില്ലേ? വെള്ളത്തില്‍ കിടക്കുന്ന ടയറിന്റെ ട്യൂബിലേക്ക് ആ യുവാവ് ചാടിയ ചാട്ടം വേറെ ലെവല്‍...
ദുബായ് നഗരം മുഴുവൻ കാണാൻ കഴിയുന്ന ദുബായ് ഫ്രെയിം അടുത്ത മാസം ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭാ മേധാവി ഹുസ്സൈൻ നാസർ...
സിനിമാ നടന്, പ്രശസ്തി, പണം എന്നീ കാരണങ്ങളാൽ രാഷ്ട്രീയത്തില്‍ വിജയിക്കാനാകില്ലെന്നു തമിഴ് സൂപ്പര്‍സ്റ്റാർ രജനീകാന്ത്. ചെന്നൈയില്‍ നടന് ശിവാജി ഗണേശന്റെ...
മഹാരാഷ്ട്രയില്‍ പുതുതായി പണി പൂര്‍ത്തിയാക്കിയ ഷിര്‍ദി വിമാനത്താവളം രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തിന് സമര്‍പ്പിച്ചു. മഹാരാഷ്ട്രിയിലെ അഹമദ്‌നഗര്‍ ജില്ലയിലാണ് വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത്.സെപ്റ്റംബര്‍...
പൂനെയില്‍ മലയാളി വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വിക്രാന്ത് വാടിയിലാണ് സംഭവം. ചങ്ങനാശേരി രാധാ മാധവന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവര്‍ ഒറ്റയ്ക്കാണ്...
എന്‍സിപി പ്രാഥമികാംഗത്വത്തില്‍ നിന്ന് മുജീബ് റഹ്മാനെ പുറത്താക്കി. തോമസ് ചാണ്ടിയ്ക്കെതിരെ പരസ്യ നിലപാട് എടുത്തതിനാണ് നടപടി. എന്‍വൈസി സംസ്ഥാന പ്രസിഡന്റ്...