Advertisement
കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരെ കൊള്ളയടിച്ചു

കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരെ അക്രമികള്‍ കൊള്ളയടിച്ചു. ചിക്കനെല്ലൂരില്‍ വച്ചാണ് സംഭവം. ബസ്സിനെ പിന്തുടര്‍ന്ന് ബൈക്കിലെത്തിയ നാലംഗ...

മലയാളത്തനിമയില്‍ ‘പ്രവാസോണം’

കേരളത്തിലെ ഓണത്തിന് പതുക്കെയെങ്കിലും ഒരു ന്യൂജെന്‍ മുഖം കൈവരികയാണ്. ഓണദിനത്തില്‍ എല്ലാവരും വീടിന്റെ ഇടനാഴിയില്‍ നിരന്നിരുന്ന് തൂശനിലയില്‍ സദ്യയുണ്ട കാലം...

ബ്ലുവെയ്ല്‍; ഒരു കുട്ടി കൂടി ആത്മഹത്യ ചെയ്തു

ത​മി​ഴ്നാ​ട്ടി​ല്‍ ബ്ലൂ ​വെ​യ്ല്‍ ക​ളി​ച്ച് കോ​ള​ജ് ഒരു വി​ദ്യാ​ര്‍​ഥി ആത്മഹത്യചെയ്തു.   തി​രു​മം​ഗ​ല​ത്തി​നു സ​മീ​പം മൊ​ട്ട​മ​ല​യിലെ ബി.​കോം വി​ദ്യാ​ര്‍​ഥി​യാ​യ ജെ. ​വി​ഗ്നേ​ഷാണ്...

ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി

ഹജ്ജ് കര്‍മങ്ങള്‍ ഇന്ന് തുടക്കം. തീര്‍ഥാടകര്‍ മിനായിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരും മിനായില്‍ സുരക്ഷിതരായി എത്തിയിട്ടുണ്ട്. ഇന്നലെ രാത്രി...

ആഡംബര കാറുകളുടെയും എസ് യുവി വാഹനങ്ങളുടെയും നികുതി വര്‍ദ്ധിപ്പിച്ചു

ആഡംബര കാറുകളുടെയും എസ് യുവി വാഹനങ്ങളുടെയും നികുതി 15 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചു. ആഡംബര കാറുകളുടെയും 1500...

അമ്മയെ കൊന്ന് മകന്‍ ഹൃദയം ഭക്ഷിച്ചു

കഥകളില്‍ പോലും കേട്ടിട്ടില്ലാത്ത ക്രൂരമായ ഈ കൊലപാതകം നടന്നത് മഹാരാഷ്ട്രയിലാണ്. മദ്യ ലഹരിയിലാണ് അമ്മയെ കൊന്ന് മകന്‍ ഹൃദയം ഭക്ഷിച്ചത്.സ്വന്തം...

ആധാര്‍ നിര്‍ബന്ധമാക്കാനുള്ള തീയ്യതി നീട്ടി

സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുളള തീയതി ഡിസംബര്‍ 31 വരെ നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അതേ സമയം...

മഴപ്പേടിയില്‍ ഓണം

ഓണം മഴ കൊണ്ട് പോകുമോ എന്ന പേടിയിലാണ് മലയാളികള്‍. അത്തം പിറന്നിട്ടും മഴ മാറി നിന്നിട്ടില്ല. തിരുവോണം മഴയില്‍ കുതിരുമോ...

സൂക്ഷിക്കണം !! അല്ലെങ്കില്‍ നിങ്ങളും ഇത്തരം ചതിയില്‍പ്പെടും

ഡ്രസ്സിംഗ് റൂം, ഹോട്ടല്‍ മുറി, ബാത്ത് റൂമുകള്‍ എവിടെയും സ്പൈ ക്യാമറയെ ഭയന്ന് പോകാനാകാത്ത അവസ്ഥയാണിന്ന്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍...

ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള; രസികന്‍ മേക്കിംഗ് വീഡിയോ

നിവിന്‍ പോളിയെ നായകനാക്കി അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള. പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ...

Page 172 of 721 1 170 171 172 173 174 721