ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചിലിന്റെ കേന്ദ്രം കൊച്ചിയിലേക്ക് മാറ്റുന്നു. ഇതിനായി ഉന്ന ഉദ്യോഗസ്ഥര്‍ അല്‍പ സമയത്തിനകം...
ടെലിവിഷന്‍ ശരീരത്ത് വീണ് ഒന്നര വയസ്സുകാരന്‍ മരിച്ചു. വടക്കഞ്ചേരിയാണ് സംഭവം. കിഴക്കഞ്ചേരി ഒറവത്തൂര്‍ സ്വദേശി സൈലേഷിന്റേയും അഖിലയുടേയും ഏക മകനാണ്...
പോലീസ് സ്റ്റേഷനില്‍ ഡാന്‍സ് കളിച്ച പോലീസുകാരന് സസ്പെന്‍ഷന്‍. പോലീസുകാരന് മാത്രമല്ല അത് വീഡിയോ ചിത്രീകരിച്ച പോലീസുകാരനോടും അന്വേഷണം പൂര്‍ത്തിയാവുന്നവരെ മാറി...
അടുത്തിടെ വിവാഹം കഴിഞ്ഞ ക്രിക്കറ്റ് താരം സഹീര്‍ ഖാനും ഭാര്യ സാഗരികയും കോലാപൂര്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. സാഗരികയുടെ ജന്മനാടാണിത്....
ബംഗാളിലെ അലിപോര്‍ ജയില്‍പുള്ളിയായ ഐഎസ് ഭീകരന്‍ ജയില്‍ വാര്‍ഡന്റെ തലയറുത്തു. 2016 -ല്‍ പിടിയിലായ ഐഎസ് ഭീകരനാണ് കൊല ചെയ്തത്.മുഹമ്മദ് മൊയിസുദ്ദീന്‍ എന്ന...
പൊന്നാനിയില്‍ 12 മത്സ്യതൊഴിലാളികള്‍ കൂടി എത്തി. കോസ്റ്റല്‍ പോലീസാണ് ഇവരെ തീരത്ത് എത്തിച്ചത്....
മത്സ്യതൊഴിലാളികളുടെ മാര്‍ച്ചില്‍ സംഘര്‍ഷം. ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് യഥാസമയം ലഭിച്ചില്ലെന്നും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് കാണിച്ചുമാണ് മത്സ്യതൊഴിലാളികള്‍ ദുരന്ത നിവാരണ...
മത്സ്യ തൊഴിലാളികളെ സന്ദര്‍ശിക്കാന്‍ വിഎസ് പൂന്തുറയില്‍ എത്തി. മന്ത്രിമാര്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് പൂന്തുറയില്‍ ഇപ്പോഴുള്ളത്. എന്നാല്‍ വിഎസിനെതിരെ മത്സ്യ തൊഴിലാളികള്‍...
പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം വിമാനത്തിന്റെ ടീസര്‍ എത്തി. ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് വിമാനം ഒരുങ്ങുന്നത്. പ്രദീപ് നായറാണ്...
കൊച്ചിയില്‍ നിന്ന് പോയ നാല് ബോട്ടുകള്‍ തിരിച്ചെത്തി. ഇവരുടെ ഒപ്പം പോയ മൂന്ന് ബോട്ടുകളെ പറ്റി വിവരം ഇല്ലെന്നാണ് ഈ...