അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീം മരുമകന്‍െറ വിവാഹചടങ്ങിന് ആശംസയര്‍പ്പിച്ച് ഓഡിയോ സന്ദേശം അയച്ചു. ദാവൂദിന്‍െറ സഹോദരി ഹസീന പാര്‍ക്കറുടെ...
കരിപ്പൂരില്‍ നിന്ന് 6.4 കിലോ സ്വര്‍ണ്ണം പിടിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയില്‍ നിന്നാണ് ഇത്രയും അധികം സ്വര്‍ണ്ണം പിടിച്ചെടുത്തത്. കമ്പ്യൂട്ടറിന്റെ...
0-41* പേര് കേട്ട് ഞെട്ടണ്ട. ഇതൊരു മലയാളം സിനിമയാണ്. സെന്ന ഹെഡ്ഗേയാണ് 91 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന്റെ സംവിധായകന്‍. യുഎസ്എയില്‍ നടന്ന...
തിരുവനന്തപുരം കേന്ദ്രീകരിച്ച് വിദേശികള്‍ നടത്തിയ എ.ടി.എം തട്ടിപ്പിനെ തുടര്‍ന്ന് ഇടപാടുകാരുടെ സുരക്ഷ മുന്‍നിര്‍ത്തി റിസര്‍വ് ബാങ്ക് കരട് മാര്‍ഗനിര്‍ദേശം പുറത്തിറക്കി....
ഇന്ത്യയുടെ സാക്ഷി മാലിക്കിന് റെയോ ഒളിംപിക്സില്‍ വെങ്കലം. 58കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് സാക്ഷി മെഡല്‍ നേടിയത്. കിര്‍ഗിസ്ഥാന്റെ താരത്തെയാണ് സാക്ഷി തോല്‍പിച്ചത്....
പ്രേതത്തിന്റെ സ്പോട്ട് എഡിറ്റര്‍ മനു ആന്റണിയുടെ വിക്കി എന്ന ഷോര്‍ട് ഫിലിം ഷെയര്‍ ചെയ്തതിന് താഴെയാണ് ജയസൂര്യയുടെ രസകരമായ ഈ...
സ്വാതന്ത്ര്യദിന സുരക്ഷയുടെ ഭാഗമായി നടത്തിയ തിരച്ചിലില്‍ വ്യാജ രേഖകളുപയോഗിച്ച് പാസ്പോര്‍ട്ട് കരസ്ഥമാക്കിയ രണ്ട് പേര്‍ അറസ്റ്റില്‍. മയ്യനാട് ആനച്ചഴികം വീട്ടില്‍...
ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോട് 3-1ന് തോറ്റ ഇന്ത്യ സെമി കാണാതെ പുറത്തായി. ഒരു ഗോളിന് മുന്നിട്ടുനിന്നശേഷം മൂന്നു ഗോള്‍ വഴങ്ങിയായിരുന്നു...
ഇന്ത്യയെ ‘സുരാജ്യം’ ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഭാരതം,...
തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലെ പ്രേക്ഷകര്‍ ആഘോഷമാക്കിയ അനുരാഗത്തില്‍ വേളയില്‍ എന്ന ഗാനത്തിന്റെ അണ്‍പ്ലഗ്ഡ് വേര്‍ഷന്‍ എത്തി. മീണ്ടും ഒരു കാതല്‍...