
ചൈനീസ് വാഹന നിര്‍മാണ കമ്പനിയായ ബിവൈഡിയുടെ നിക്ഷേപം നിരസിച്ച് കേന്ദ്ര സര്‍ക്കാര്‍. കൂടുതല്‍ വൈദ്യുത വാഹനങ്ങളും ഇവയ്ക്കുള്ള ബാറ്ററികളും നിര്‍മിക്കുന്നതിനായി...
ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഏറ്റവും പുതിയ പതിപ്പായ ഒല എസ്-1 എയര്‍ വിപണിയിലേക്കെത്തുന്നു....
ഇന്ത്യന്‍ വിപണിയില്‍ കരുത്ത് തെളിയിക്കാന്‍ ട്രയംഫ്. വില കുറഞ്ഞ ബൈക്കുകള്‍ ബജാജുമായി ചേര്‍ന്ന്...
പുതിയ മോഡലില്‍ എത്തുന്ന റേഞ്ച് റോവര്‍ വെലാറിന്റെ ബുക്കിങ് ആരംഭിച്ചു. പുറംമോടിയില്‍ മാറ്റം വരുത്തിയാണ് റേഞ്ച് റോവര്‍ വെലാര്‍ എത്തിയിരിക്കുന്നത്....
ഇന്ത്യന്‍ ആര്‍മിക്കായി വാഹനം നിര്‍മ്മിക്കാനുള്ള കരാര്‍ സ്വന്തമാക്കി അശോക് ലെയ്‌ലാന്‍ഡ്. 800 കോടി രൂപയുടെ കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. 12 മാസത്തിനുള്ളില്‍...
അമേരിക്കന്‍ വിപണിയില്‍ വീണ്ടും സജീവമാകാന്‍ മഹീന്ദ്ര റോക്‌സര്‍. 2018 മാര്‍ച്ചില്‍ ആണ് അമേരിക്കന്‍ നിരത്തിലെ തങ്ങളുടെ ആദ്യ വാഹനമായ റോക്സറിനെ...
കിയ സെല്‍റ്റോസ് ഫേസ്‌ലിഫ്റ്റ് വിപണിയില്‍ എത്തി. 18 വകഭേദങ്ങളുമായാണ് കിയ സെല്‍റ്റോസ് മുഖംമിനുക്കി എത്തിയത്. സെല്‍റ്റോസ് ബുക്കിങ്ങിനായി കെ കോഡ്...
വാഹന ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു ടെസ്ലലയുടെ സൈബര്‍ ട്രക്ക് കോണ്‍സെപ്റ്റ്. 2019ല്‍ അവതരിപ്പിച്ച ടെസ്ലയുടെ സൈബര്‍ ട്രക്ക് കോണ്‍സെപ്റ്റ് ഇപ്പോള്‍...
ഇലക്ട്രിക് വാഹനരംഗത്ത് വലിയ മാറ്റവും തരംഗവും സൃഷ്ടിച്ച ഇലക്ട്രിക് വാഹന കമ്പനിയാണ് ഇലോണ്‍ മസ്‌കിന്റെ ടെസ്ല. ഏറെ നാളായി വാഹനപ്രേമികള്‍...