
റഷ്യ- യുക്രൈന്‍ ചര്‍ച്ചയില്‍ ലോകം പ്രതീക്ഷയര്‍പ്പിക്കുന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞു. സ്വര്‍ണത്തിന്റെ മൂല്യത്തില്‍ ഒരു ശതമാനം ഇടിവാണ്...
രാജ്യത്തെ പ്രമുഖ മലയാളി വ്യവസായ സംരംഭകരായ ശ്രീ ഗോകുലം ഗ്രൂപ്പ് ഫിന്‍ ടെക്...
ലോകത്തെ ശതകോടീശ്വരന്മാരിൽ പ്രധാനിയായ ഇലോൺ മസ്ക് പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നു...
പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധങ്ങള്‍ കൊണ്ട് മുറുക്കിയ കുരുക്കഴിക്കാന്‍ പുതുവഴി തേടി റഷ്യ. യുക്രൈന്‍ അധിനിവേശം തുടരുകയും തങ്ങളെ ചങ്ങലപ്പൂട്ടിട്ട് പൂട്ടാന്‍...
രാജ്യത്ത് പെട്രോൾ ഡീസൽ വില നാളെയും വർധിപ്പിക്കും. ഡീസൽ ലിറ്ററിന് 58 പൈസയും പെട്രോൾ ലിറ്ററിന് 55 പൈസയും കൂട്ടും....
മൂന്ന് മാസത്തിനുശേഷം സിമന്റ് വില കുത്തനെ ഉയര്‍ത്തി കമ്പനികള്‍. ബ്രോക്കറേജ് റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ സിമന്റ് വില 10 ശതമാനത്തോളമാണ്...
ജിദ്ദയിലെ അരാംകോ എണ്ണ ശുദ്ധീകരണശാലയിലേക്ക് ഹൂതി വിമതര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. ക്രൂഡ് ഓയില്‍...
നാളെ മുതൽ നാല് ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല. രണ്ട് പൊതു അവധിയും ട്രേഡ് യൂണിയൻ സമരവും ഒരുമിച്ച് വന്നതാണ് നാല്...
പലതരം നിക്ഷേപങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ട്… സ്‌റ്റോക്ക് മാർക്കറ്റ് മുതൽ പിപിഎഫ് വരെ. എന്നാൽ പണം കൊണ്ടുള്ള കളിയായതിനാൽ പലർക്കും...