
ലോകത്ത് വളരെ പെട്ടെന്ന് തരംഗമായ ഒന്നാണ് ക്രിപ്റ്റോ കറൻസി. ക്രിപ്റ്റോഗ്രഫിയിൽ അധിഷ്ടമായ രൂപമില്ലാത്ത സ്പർശിക്കാൻ സാധിക്കാത്ത ഡിജിറ്റൽ പണമാണ് ക്രിപ്റ്റോ...
ചെറുനാരങ്ങ എന്നാണ് പേരെങ്കിലും ഇപ്പോൾ വിപണിയിൽ അത്ര ചെറുതല്ല കക്ഷി. ചരിത്രത്തിലാദ്യമായി ഡബിൾ...
ഇന്ത്യന്‍ വിപണിയില്‍ സിമന്റ് വില ഇനിയും ഉയര്‍ന്നേക്കുമെന്ന് ക്രിസില്‍ റിപ്പോര്‍ട്ട്. ആഭ്യന്തര വിപണിയില്‍...
കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ റീട്ടെയില്‍ ശ്യംഖലയാണ് മൈജി. മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം നടി...
സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി ടാക്‌സ് സ്ലാബുകളില്‍ വ്യത്യാസം വരുത്തുമെന്ന പ്രചാരണത്തെ തള്ളി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാരോ ജിഎസ്ടി...
ഇപ്പോൾ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപങ്ങൾ നടത്തുന്നവർ നിരവധിയാണ്. പക്ഷെ പലപ്പോഴും തുടക്കകാലങ്ങളിൽ എന്ത് ചെയ്യണം, എവിടെ നിന്ന് തുടങ്ങണം എന്നതിനെ...
ലോകം മുഴുവന്‍ അപലപിക്കുന്ന അധിനിവേശ നീക്കങ്ങളുമായി റഷ്യന്‍ സൈന്യം യുക്രൈനിലെത്തിയിട്ട് 54 ദിവസങ്ങള്‍ പിന്നിടുകയാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യുദ്ധത്തില്‍...
വിഷുവിപണി കൊന്നപ്പൂവും കണിവെള്ളരിയും എത്തി. വിഷുവിനെ വരവേൽക്കാൻ വിപണി സജീവമാണ്. കൊവിഡ് ശേഷമുള്ള ആദ്യ ഉത്സവകാലത്ത് കച്ചവടക്കാരും പ്രതീക്ഷയിലാണ്. കണിവെള്ളരിയും...
രാജ്യത്തെ ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ മാസം 6.07 ശതമാനത്തിലായിരുന്ന പണപ്പെരുപ്പ നിരക്ക് ഈ...