
കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയ്ക്കിടയിലും വിപണി തുടര്‍ച്ചയായി നാലാം വാരവും നേട്ടത്തില്‍. കഴിഞ്ഞ നാല് ആഴ്ചകളായി 7.5 ശതമാനമാണ് മുന്നേറ്റം....
മൊത്തവ്യാപാരവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് കുറഞ്ഞു. കഴിഞ്ഞ നവംബറില്‍ 14.2 ആയിരുന്ന പണപ്പെരുപ്പത്തിന്റെ...
സ്റ്റാര്‍ട്ട് അപ്പുകള്‍ നവഇന്ത്യയുടെ നട്ടെല്ലാണെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 150 സ്റ്റാര്‍ട്ട്...
ആഗോളവിപണിയില്‍ നിന്നുള്ള അശുഭകരമായ സൂചനകളില്‍ അടിപതറി ഇന്ത്യന്‍ വിപണി. വ്യാപാര ആഴ്ചയുടെ അവസാന ദിവസവും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ്...
ഗുജറാത്തില്‍ പരിസ്ഥിതി സൗഹൃദ, ഹരിത വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനായി അദാനി ഗ്രൂപ്പ് ദക്ഷിണ കൊറിയന്‍ കമ്പനിയായ പോസ്‌കോയുമായി കൈകോര്‍ക്കുന്നു. പരിസ്ഥിതി സൗഹൃദ...
കേരളത്തിലെ എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളിലും ഡിജിറ്റൽ ഗാഡ്ജറ്റുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും മറ്റെങ്ങുമില്ലാത്ത വിലക്കുറവ്. അവിശ്വസനീയ ഓഫറുകളുമായി ജനുവരി 13ന്...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 160 രൂപയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 35,480 രൂപയായി....
2019 ജൂലായ് 31നാണ് കഫേ കോഫി ഡേ ഉടമ വിജി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തിയത്. രാജ്യത്തെ ഏറ്റവും വലിയ കോഫി...
സംസ്ഥാനത്ത് വീണ്ടും സ്വർണവില വർധിച്ചു. തുടർച്ചയായ മൂന്ന് ദിവസം വില താഴ്ന്നതിനു ശേഷമാണ് സ്വർണവില ഉയരുന്നത്. പവന് 160 രൂപയാണ്...