
കഴിഞ്ഞ ദിവസത്തെ നേട്ടത്തിനു പിന്നാലെ വിപണി നഷ്ടത്തിൽ തുടരുന്നു. സെൻസെക്സ് 315 പോയന്റ് താഴ്ന്ന് 40553ലും നിഫ്റ്റി 100 പോയന്റ്...
സ്വർണ വില പവന് 320 രൂപ കുറഞ്ഞ് 29,880 രൂപയിലെത്തി. ഇതോടെ ഗ്രാമിന്...
കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ട കനത്ത നഷ്ടത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ഓഹരി വിപണി. സെൻസെക്സ്...
പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ പലിശ നിരക്ക് നിലവിലെ 8.65 ശതമാനത്തിൽ നിന്ന് 0.25 ശതമാനംവരെ കുറയ്ക്കാൻ ആലോചന. ഇതനുസരിച്ച് പലിശ...
സംസ്ഥാനത്ത് സ്വർണ വില ചരിത്രത്തിൽ ആദ്യമായി മുപ്പതിനായിരം രൂപ കടന്നു. പവന് 520 രൂപ കൂടി 30,200 രൂപയായി ഉയർന്ന....
വിപണിയില്‍ സവാള വില നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ അട്ടിമറിച്ച് ഹോര്‍ട്ടികോര്‍പ്. മാര്‍ക്കറ്റില്‍ 60 രൂപ മുതല്‍ ലഭിക്കുന്ന സവാള ഹോര്‍ട്ടികോര്‍പ്...
യുണിഫൈഡ് പേമെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) വഴി രാജ്യത്ത് ഡിസംബര്‍ മാസത്തില്‍ നടന്നത് രണ്ടു ലക്ഷം കോടി രൂപയുടെ ഇടപാട്. 130...
സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് ഗ്രാമിന് 15 രൂപ കൂടി 3710 രൂപയായി. പവന് 120 രൂപ ഉയർന്ന് 29,680...
പുതുവർഷത്തിലെ തുടർച്ചയായ രണ്ട് ദിവസത്തെ നേട്ടം നിലനിർത്താനാവാതെ ഓഹരി വിപണി. സെൻസെക്സ് 162 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു. വ്യാപാരം...