Advertisement

അട്ടപ്പാടിയിൽ മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു

നായയെ സ്‌കൂട്ടറിൽ കെട്ടിവലിച്ച് ക്രൂരത; യുവതികളെ അറസ്റ്റ് ചെയ്ത് പൊലീസ്

നായയെ സ്‌കൂട്ടറിന് പിന്നിൽ കെട്ടി വലിച്ച് ക്രൂരതകാട്ടിയ യുവതികളെ അറസ്റ്റ് ചെയ്ത് പൊലീസ്. പഞ്ചാബിലെ പാട്യാലയിലാണ് സംഭവം നടന്നത്. ചഞ്ചൽ,...

ചിങ്ങവനത്ത് സിഎഫ്എൽടിസിയിൽ 14കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരൻ പിടിയിൽ

കോട്ടയം ചിങ്ങവനത്ത് സിഎഫ്എൽടിസിയിൽ പതിനാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച താത്ക്കാലിക ജീവനക്കാരൻ പിടിയിൽ....

കൊടുങ്ങല്ലൂരിൽ വയോധികൻ മരിച്ച സംഭവം കൊലപാതകം; മകൻ അറസ്റ്റിൽ

കൊടുങ്ങല്ലൂരിൽ വയോധികൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. വെള്ളിയാഴ്ചയാണ് കുന്നംകുളം പാമ്പിനേഴത്ത് ഉമ്മറിനെ...

പീഡന ശ്രമമെന്ന് പരാതി; ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

തിരുവനന്തപുരത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. കോര്‍പറേഷിലെ ഓഫീസിനുള്ളില്‍ ശുചീകരികരണതൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് അറസ്റ്റിലായത്. മലയിന്‍കീഴ്...

കൊല്ലം പരവൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർതൃപീഡനം ആരോപിച്ച് യുവതിയുടെ വീട്ടുകാർ

കൊല്ലം പരവൂർ ചിറക്കരത്താഴത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഭർതൃപീഡനം എന്ന പരാതിയുമായി യുവതിയുടെ വീട്ടുകാർ. 30 കാരിയായ വിജിതയെയാണ്...

പ്രിയങ്കയുടെ ആത്മഹത്യയിൽ നിലവിലെ അന്വേഷണം തൃപ്തികരമല്ല : കുടുംബം

ഉണ്ണി രാജൻ പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയിൽ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം. മറ്റേതെങ്കിലും ഏജൻസിയെ അന്വേഷണം ഏൽപ്പിക്കണം....

മർദ്ദിച്ചതിന് പൊലീസിൽ പരാതി നൽകിയ ഭാര്യയെ മഴുകൊണ്ട് വെട്ടി ഭർത്താവ്

മലപ്പുറത്ത് ഭാര്യയെ മഴുകൊണ്ട് വെട്ടി ഭർത്താവ്. മർദ്ദിച്ചുവെന്ന് പരാതി നൽകി പൊലീസിനെ വിളിച്ചതിന്റെ പേരിലാണ് ഭാര്യയെ ക്രൂരമായി വെട്ടിപ്പരുക്കേൽപ്പിച്ചത്. വഴിക്കടവ്...

വി​സ്മ​യ​യു​ടെ മ​ര​ണം: കി​ര​ണ്‍ കു​മാ​റി​നെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു

വി​സ്മ​യയുടെ ആ​ത്മ​ഹ​ത്യയിൽ അ​റ​സ്റ്റി​ലാ​യ ഭ​ര്‍​ത്താ​വ് കി​ര​ണ്‍ കു​മാ​റി​നെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ശാ​സ്താം​കോ​ട്ട ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ്...

കൊല്ലത്ത് നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ചത് അമ്മ തന്നെ; യുവതി അറസ്റ്റിൽ

കൊല്ലം കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. കുഞ്ഞിനെ കണ്ടെത്തിയ പറമ്പിന്റെ ഉടമയായ സുദർശനൻ പിള്ളയുടെ...

Page 278 of 344 1 276 277 278 279 280 344
Advertisement
X
Top