
സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്താൻ ഇനി മൂന്നു മണിക്കൂർ മാത്രം ബാക്കി നിൽക്കെ പോളിങ്ങ് 60 ശതമാനത്തിലേക്ക് എത്തുന്നു. അതിനിടെ പാലക്കാട്,...
വോട്ടിംഗ് ആരംഭിച്ച് ഏഴ്മണിക്കൂര്‍ പിന്നിടുമ്പോള്‍ കേരളത്തിലെ വോട്ടിംഗ് നില 48.77ലേക്കുയര്‍ന്നു. മലമ്പുഴ, പൂഞ്ഞാര്‍...
ഇതാദ്യമായാണ് ഭിന്നലിംഗക്കാർ എന്ന അംഗീകാരത്തോടെ കേരളത്തിൽ ഒരാൾ വോട്ട് രേഖപ്പെടുത്തുന്നത്. എടമറ്റത്തെ സുജി...
ഗവര്‍ണ്ണരുടെ പ്രത്യേക അവകാശം ഉപയോഗിച്ചാണ് ഗവര്‍ണ്ണര്‍ വോട്ട് ചെയതത്. കേരളത്തില്‍ ആദ്യമായാണ് ഒരു ഗവര്‍ണ്ണര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത്....
സംസ്ഥാനത്തെ പോളിങ്ങ് 45 ശതമാനത്തിൽ എത്തി നിൽക്കുന്നു. വയനാട്ടിലാണ് ഏറ്റവും കൂടുതൽ പോളിങ്ങ്. മഴയെ അവഗണിച്ചും വോട്ടർമാർ എത്തിച്ചേർന്നത് പോളിങ്ങ്...
ആലപ്പുഴ മണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥന്‍ റഫീക്കിനെ സസ്പെന്റ് ചെയ്തു.വോട്ടര്‍ സ്ലിപ്പ് വിതരണം ചെയ്യുന്നതില്‍ ക്രമക്കേട് നടത്തിയതിനാണ് നടപടി. വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം...
സംസ്ഥാനത്തെ ഉയർന്ന പോളിങ്ങ് എൻഡിഎക്ക് ഗുണം ചെയ്യുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാറ്റത്തിന്റെ കാറ്റ് സംസ്ഥാനത്ത്...
കേരളം ഇന്ന് 1203 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കുമ്പോൾ, രാഷ്ട്രീയ നേതാക്കൾ എല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രാഷ്ട്രീയ കേരളം വഴിത്തിരിവിലേക്ക് എന്ന്...
ആലപ്പുഴ മുഹമ്മയിലെ കായിപ്പുറത്ത് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം. സിപിഎം പ്രവര്‍ത്തകന് പരിക്കേറ്റു. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് അംഗത്തെ പോലീസ് അറസ്റ്റ്...