Advertisement

‘പുക മണം തിക്കി തലവേദനിക്കുന്ന വീടകങ്ങളിൽ, എല്ലാം നിങ്ങൾ പരിഹരിക്കും എന്ന് വിശ്വസിച്ച് ഞങ്ങൾ ഉറങ്ങിയാൽ, നാളെ ഉണരും എന്ന് എന്താണുറപ്പ് ‘; അശ്വതിയുടെ പോസ്റ്റ് വൈറലാകുന്നു

‘ചേച്ചിയുടെ അവസാന ആഗ്രഹമായിരുന്നു അത്, ആശുപത്രി കിടക്കയിൽ ഇതെല്ലാം പറഞ്ഞേൽപ്പിച്ചിരുന്നു’; സഹോദരൻ പി സുരേഷ്

അന്തരിച്ച നടിയും അവതാരകയുമായ സുബി സുരേഷിന്റെ അവസാനത്തെ ആഗ്രഹം പ്രേക്ഷകരുമായി പങ്കുവച്ച് സഹോദരൻ പി സുരേഷ്. സുബി അവസാനമായി ചിത്രീകരിച്ച...

‘ആ വ്യക്തി ഞാനല്ല, ബാങ്ക് തട്ടിപ്പിന് ഇരയായിട്ടില്ല’; വിവാദത്തിൽ വിശദീകരണവുമായി നടി ശ്വേതാ മേനോൻ

ബാങ്ക് തട്ടിപ്പിന് നടി ശ്വേതാ മേനോൻ ഇരയായെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ്...

‘ഒരു വശത്തെ കണ്ണുകൾ ബലമായി അടയ്ക്കണം, ചിരിക്കുമ്പോൾ ആ വശം അനങ്ങില്ല’; രോഗവിവരത്തെ കുറിച്ച് മിഥുൻ

നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രിയിൽ. ബെൽസ് പാൾസി എന്ന അസുഖത്തെ തുടർന്നാണ്...

ഫെബ്രുവരിയിൽ വിവാഹം നടക്കുമെന്ന് പറഞ്ഞു, അതേ മാസം തന്നെ മരണം കവർന്നെടുത്തു; സുബി സുരേഷ് അന്ന് പറഞ്ഞത്

സുബി സുരേഷ് ആദ്യമായി തന്റെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകുന്നത് ഫ്‌ളവേഴ്‌സ് ഒരുകോടിയുടെ ഫ്‌ളോറിൽ വച്ചായിരുന്നു. തന്നെ ഇഷ്ടമാണെന്ന്...

15-ാം വയസിൽ സംഗീത അധ്യാപക; പിന്നീട് അഭിനേതാവായി സിനിമയിൽ; ഇന്ന് ആറന്മുള പൊന്നമ്മയുടെ ഓർമദിനം

മലയാള സിനിമാ ലോകത്തെ അമ്മമുഖം, ആറൻമുള പൊന്നമ്മയുടെ ഓർമ ദിനമാണിന്ന്. ആറ് പതിറ്റാണ്ടോളം അമ്മയായും മുത്തശ്ശിയായും ചലച്ചിത്ര രംഗത്ത് തിളങ്ങി...

പുതിയ ബൈക്ക് സ്വന്തമാക്കി മഞ്ജു വാര്യർ; ഇനി യാത്ര ബിഎംഡബ്ല്യുവിന്റെ പ്രൗഡിയിൽ

പുതിയ ബൈക്ക് സ്വന്തമാക്കി മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ. ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 എന്ന മോഡലിലാണ് മഞ്ജുവിന്റെ ഇനിയുള്ള യാത്ര....

നായികയായി അരങ്ങേറ്റം കുറിക്കാൻ അനിഖ; ‘ഓ മൈ ഡാർലിംഗി’ലെ ഡാർലിംഗ് പാട്ട് പുറത്തിറങ്ങി; പാട്ട് എഴുതിയതും പാടിയതും കൊറിയൻ ഗായിക

പുതുതലമുറയുടെ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഓ മൈ ഡാർലിംഗ്. ബാലതാരമായി എത്തി മലയാളി സിനിമാപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അനിഖ...

ക്രിസ്റ്റി നാളെ മുതൽ തിയറ്ററുകളിൽ

മാത്യൂസ്, മാളവിക തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രിസ്റ്റി എന്ന ചിത്രം നാളെ മുതൽ തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ ട്രെയിലർ,...

‘എടുത്തുകൊണ്ട് പോയ ബാഗ് നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തി, പക്ഷേ അത് ചതിയാണെന്ന് വൈകിയാണ് അറിഞ്ഞത്’; തമിഴ് സിനിമയിൽ നിന്നുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് അഞ്ജലി നായർ

തമിഴ് സിനിമയിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് നടി അഞ്ജലി നായർ. ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന ഒരു കോടി...

Page 28 of 72 1 26 27 28 29 30 72
Advertisement
X
Top