Advertisement

ഉഡ്താ പഞ്ചാബിന് പിന്തുണയുമായി ശ്യാം ബെനഗൽ

ദൈവമേ പ്രേതത്തെ കാത്തോളണേ..

ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം പ്രേതത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി. ദൈവമേ പ്രേതത്തെ കാത്തോളണേ.. എന്നാണ് ജയസൂര്യ സ്വന്തം പേജില്‍...

‘വെള്ളം കൊടുത്തിട്ട് മതി വണ്ടി’യെന്ന് പിണറായി വിജയനോട് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.

വെള്ളത്തിന് മെട്രോയേക്കാള്‍ പ്രാധാന്യം നല്‍കണമെന്ന് കാണിച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ഫെയ്സ് ബുക്ക്...

കമല്‍ഹാസന്റെ സബാഷ് നായിഡുവിന്റെ പോസ്റ്റര്‍ പോലും പതിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ദളിത് സംഘടനകള്‍.

കമല്‍ഹസ്സന്റെ ഷൂട്ടിംഗ് പരോഗമിക്കുന്ന ചിത്രം സബാഷ് നായിഡുവിനെതിരെ ദളിത് സംഘടനകള്‍ രംഗത്ത്. ചിത്രം...

ഇന്ത്യയെ സൗദി അറേബ്യയാക്കണോ? ഉഡ്താ പഞ്ചാബിന് പിന്തുണയുമായി ബോളിവുഡ്

ഉഡ്താപഞ്ചാബ് എന്ന ബോളിവുഡ് ചിത്രം പഞ്ചാബിനെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ചിത്രത്തിൽ 89 കട്ടുകൾ ആവശ്യപ്പെട്ട സെൻസർബോർഡ് നടപടിക്കെതിരെ ബോളിവുഡ്...

ഈ ഒരു രൂപത്തില്‍ മഹേഷിന്റെ പ്രതികാരം ഫെയിം നായിക അപര്‍ണ്ണയെ സങ്കല്‍പ്പിക്കാനാകുമോ?

മഹേഷിന്റെ പ്രതികാരം ഫെയിം അപര്‍ണ്ണാ ബാലമുരളിയുടെ ഫോട്ടോഷൂട്ട്. ഫോര്‍വാര്‍ഡ് മാഗസിന്റെ ഫോട്ടോഷൂട്ടാണിത്....

ഒഴിവുദിവസത്തെ കളിയും ലെൻസും തിയേറ്ററുകളിലെത്തുന്നത് ഒരേ ദിവസം, ഇതിലെന്തോ പ്രശ്‌നമില്ലേ ?

ഒഴിവുദിവസത്തെ കളിയുടെ പ്രദർശന ദിവസം മറ്റൊരു ചെറുബജറ്റ് ചിത്രമായ ലെൻസുമായി ലാൽ ജോസ് എത്തുന്നു. ഒഴിവു ദിവസത്തെ കളി പ്രദർശിപ്പിക്കാനിരിക്കുന്ന...

ഒരു ട്രോളും ഇവിടെ ഏശില്ല!!

മമ്മൂട്ടി പറ‍ഞ്ഞപോലെ തന്നെ പുതിയ തലമുറയുടെ ആക്ഷേപഹാസ്യത്തിനുള്ള പുതിയ മാര്‍ഗ്ഗം തന്നെയാണ് ട്രോളുകള്‍. എന്നാല്‍ ചിലപ്പോഴൊക്കെ ചിലത് ഓവറായിപോകാറില്ലേ? സത്യമല്ലേ...

ഇതിലും വ്യത്യസ്ഥമായ ട്രെയിലര്‍ സ്വപ്നങ്ങളില്‍ മാത്രം.

ഒരു വ്യത്യസ്തമായ കൊച്ചു പടം. അതുപോലെ ഒരു ട്രെയിലര്‍. ഒഴിവുദിവസത്തെ കളി എന്ന സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ മുങ്ങിയ ചിത്രത്തിന്റെ...

ഹോളിവുഡിലും ഗ്ലാമറസ്സാണ് ദീപിക

ബോളിവുഡിലെ താരസുന്ദരി ദീപിക പദുക്കോൺ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്. അരങ്ങേറ്റ ചിത്രത്തിൽ ഗ്ലാമർ ഒട്ടും കുറയ്ക്കുന്നില്ല ദീപിക. വിൻ ഡീസൽ...

Page 926 of 942 1 924 925 926 927 928 942
Advertisement
X
Top