Advertisement

കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ‌​പ്രാ​യം കൂ​ട്ടു​ന്ന​ത് പ​രി​ഗ​ണ​ന​യില്‍ ഇല്ലെന്ന് മുഖ്യമന്ത്രി

ഇൻഡിഗോ വിമാന സർവ്വീസുകൾ റദ്ദാക്കി

ഇൻഡിഗോ വിമാന സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കി. 47 സർവ്വീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. എഞ്ചിൻ പ്രശ്‌നങ്ങളെ തുടർന്ന് ഡിജിസിഎയാണ് സർവ്വീസുകൾ റദ്ദാക്കാൻ...

നഴ്‌സുമാർ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞു

നഴ്‌സുമാർ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞു. വേതന വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ...

ഇന്ന് തീയറ്ററുകള്‍ പ്രവര്‍ത്തിക്കില്ല

സം​സ്ഥാ​ന​ത്ത് ഇ​ന്നു തി​യ​റ്റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ല. ക്യൂ​ബ്, യു​എ​ഫ്ഒ അ​ട​ക്ക​മു​ള്ള ഡി​ജി​റ്റ​ൽ സേ​വ​ന​ദാ​താ​ക്ക​ളു​ടെ ഉ​യ​ർ​ന്ന...

പ്രവാസിയുടെ ആത്മഹത്യ; പിടിയിലായവര്‍ ഡമ്മിപ്രതികളാണെന്ന് മകന്‍

പുനലൂരില്‍ പ്രവാസി സുഗതന്‍ ആത്മഹത്യ ചെയ്ച സം​ഭ​വ​ത്തി​ല്‍ യ​ഥാ​ര്‍​ത്ഥ കാ​ര​ണ​ക്കാ​ര​ല്ല അ​റ​സ്റ്റി​ലാ​യ​തെ​ന്ന് സു​ഗ​ത​ന്‍റെ മ​ക​ന്‍ സു​ജി​ത്. യ​ഥാ​ര്‍​ഥ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള...

സഫീർ കൊലപാതകം: അഞ്ചുപേർ കസ്റ്റഡിയിൽ

മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശി സഫീറിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേർ പോലീസ് കസ്റ്റഡിയിൽ. സഫീറിന്റെ അയൽവാസികളാണ് പിടിയിലായത്. മണ്ണാർക്കാട്...

തന്നെ മാറ്റാന്‍ സര്‍ക്കാറിന് അധികാരമില്ലെന്ന് ട്രിനിറ്റി സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍

തന്നെ പറഞ്ഞ് വിടാന്‍ സര്‍ക്കാറിന് അധികാരമില്ലെന്ന് ട്രിനിറ്റി ലൈസിയം സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍. ഗൗരി നേഹയുടെ മരണത്തില്‍ കുറ്റാരോപിതരായ അധ്യാപകരെ ആഘോഷപൂര്‍വ്വം സ്ക്കൂളിലേക്ക്...

കോടിയേരിയെ വെട്ടി ബംഗാള്‍ സിപിഎം ഘടകം

കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ ചര്‍ച്ചയാക്കി സിപിഎം ബംഗാള്‍ ഘടകം രംഗത്ത്. ബിനോയ് കോടിയേരിക്കെതിരായ പണമിടപാട് വിവാദങ്ങള്‍ പാര്‍ട്ടിക്ക്...

ഹയര്‍ സെക്കണ്ടറി; ഇനി അണ്‍എയ്ഡഡ് സ്ക്കൂളുകള്‍ക്കും ഏകജാലകം

സര്‍ക്കാര്‍ അംഗീകൃത അണ്‍ എയിഡഡ് സ്ക്കൂളുകളിലും ഇനി മുതല്‍ ഹയര്‍സെക്കണ്ടറി പ്രവേശനം ഏകജാലകം വഴിയാക്കും. 60ശതമാനം സീറ്റുകളിലാണ് ഏകജാലകം വഴി...

സോളാർ കേസിൽ കക്ഷി ചേരാനുള്ള അപേക്ഷകൾ ഉചിതമായ സമയത്ത് പരിഗണിക്കുമെന്ന് കോടതി

സോളാർ കേസിൽ കക്ഷി ചേരാനുള്ള അപേക്ഷകൾ ഉചിതമായ സമയത്ത് പരിഗണിക്കാമെന്ന് ഹൈക്കോടതി . പൊതുതാൽപ്പര്യ ഹർജി അല്ലാത്തതിനാൽ കക്ഷി ചേരാനുള്ള...

Page 5 of 1487 1 3 4 5 6 7 1,487
Advertisement
X
Top