Advertisement

രാജവെമ്പാലയെ വെറും കൈ കൊണ്ട് പിടികൂടി യുവതി; വൈറലായി വിഡിയോ

പൊലീസുമായി തർക്കം; പെൺകുട്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ചടയമംഗലത്ത് പൊലീസ് നടപടി ചോദ്യം ചെയ്ത പതിനെട്ട് വയസുകാരിക്കെതിരെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ബാങ്കിന് മുന്നിൽ...

വിവാഹ വേദിയിലും വരൻ ‘വർക്ക് ഫ്രം ഹോം’: വൈറലായി വിഡിയോ

സമൂഹത്തിൽ നടക്കുന്ന പല രസകരമായ സംഭവ വികാസങ്ങളും സൈബർ ലോകത്ത് വൈറലാകാറുണ്ട്. ഇപ്പോഴിതാ...

സ്പെഷ്യൽ ചിക്കൻ റെസിപ്പിയുമായി മോഹൻലാൽ; രുചി നോക്കി സുചിത്ര; വിഡിയോ

ഒരു നടൻ എന്ന നിലയിൽ മലയാളി മനസുകൾ കീഴടക്കിയ മോഹൻലാൽ ഇപ്പോൾ ഒരു...

ബാബുരാജുമായി ഫൈറ്റ് സീന്‍; ഭിത്തിയിലിടിച്ച് നടന്‍ വിശാലിന് പരുക്ക്

സിനിമാ ഷൂട്ടിങ്ങിനിടെ നടന്‍ വിശാലിന് പരുക്ക്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ തോളിന് പരുക്കേല്‍ക്കുകയായിരുന്നു. വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജും...

ബാല്യകാലത്തിന്റെ ഗൃഹാതുര സ്മരണകൾ; ശ്രദ്ധേയമായി ‘തേൻമിഠായി’

ബാല്യകാലത്തിന്റെ ഗൃഹാതുര സ്മരണകളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്ന ‘തേൻമിഠായി’ എന്ന വിഡിയോ ആൽബം ശ്രദ്ധേയമാകുന്നു. കവിതാ രൂപത്തിലാണ് വിഡിയോ അവതരിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ തലമുറയ്ക്ക്...

വിജയാഹ്ലാദം കുടുംബവുമായി വിഡിയോ കോളിലൂടെ പങ്കുവച്ച് മെസി

കൊപ്പ അമേരിക്ക കപ്പ് സ്വന്തമാക്കിയ മെസി വിജയാഹ്ലാദം കുടുംബവുമായി വിഡിയോ കോളിലൂടെ പങ്കുവയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കോപ്പ അമേരിക്കയുടെ...

ഒറിജിനലിനെ വെല്ലുന്ന അനുകരണം ! സിനിമാ രംഗങ്ങൾ അനുകരിച്ച് കുട്ടികൾ വൈറൽ

സിനിമാ രംഗങ്ങൾ റീക്രിയേറ്റ് ചെയ്യുന്നത് ഇപ്പോൾ ട്രൻഡാണ്. എന്നാൽ ആന്ധ്രാ പ്രദേശിലെ നെല്ലൂരിൽ നിന്ന് ഒരുകൂട്ടം കുട്ടികൾ സിനിമാ രംഗങ്ങൾ...

ലോകത്തെ ഏറ്റവും ആഴമേറിയ നീന്തൽ കുളം; വെള്ളത്തിനടിയിൽ നിഗൂഢതകൾ ഒളിപ്പിച്ച മറ്റൊരു ലോകം; വിഡിയോ

ലോകത്തെ ഏറ്റവും ആഴമേറിയ നീന്തൽ കുളം ദുബായിൽ. ദുബായിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറും ഇനി ഈ പൂൾ....

നിയമലംഘനം ചോദ്യം ചെയ്ത പൊലീസിനോട് ആദ്യം തട്ടിക്കയറി; അറസ്റ്റിന് ശേഷം കരച്ചിലും ക്ഷമാപണവും

നിയമലംഘനം ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനോട് തട്ടിക്കയറി യുവാവ്. ഒടുവിൽ അറസ്റ്റ് ചെയ്തപ്പോൾ കരച്ചിലും ക്ഷമാപണവും. ഈ വിഡിയോ ആണ്...

Page 25 of 206 1 23 24 25 26 27 206
Advertisement
X
Top