Advertisement

ശ്രീദേവിയുടെ സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ്

ശ്രീദേവിയുടെത് ബാത് ടബ്ബിൽ മുങ്ങി മരണം തന്നെ : പോലീസ് അന്വേഷണം അവസാനിപ്പിച്ചു

ദുബൈ :നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച കേസ് അന്വേഷണം അവസാനിപ്പിച്ചതായി ദുബൈ മീഡിയ ഓഫിസ് അറിയിച്ചു .ശ്രീദേവി ഹോട്ടൽ മുറിയിലെ...

ശ്രീദേവിയുടെ മൃതദേഹം വിട്ടു നല്‍കും; മൃതദേഹം ഇന്ന് എത്തിക്കാനാകുമെന്ന് പ്രതീക്ഷ

ദുബായില്‍ അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കി....

ശ്രീദേവിയുടെ തലയിൽ ആഴത്തിലുള്ള മുറിവ്; വീണ്ടും പോസ്റ്റുമോർട്ടം നടത്തുമെന്ന് സൂചന

നടി ശ്രീദേവിയുടെ തലയിൽ ആഴത്തിലുള്ള മുറിവുണ്ടെന്ന് ഫോറൻസിക് ഫലം. ഇത് എങ്ങനെയുണ്ടായെന്ന് പ്രോസിക്യൂഷൻ...

സഭ പ്രക്ഷുബ്ധം

സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം. സ്പീക്കറുടെ മുഖം മറയ്ക്കുന്ന വിധത്തില്‍ ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. ഷുഹൈബ് വധം, സഫീര്‍, മധു...

കെ സുധാകരന്‍ നിരാഹാരം ഇന്നവസാനിപ്പിക്കും

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നിരാഹാരസമരം കെ.സുധാകരൻ ഇന്നവസാനിപ്പിക്കും. ഒമ്പത്  ദിവസം  നീണ്ട സമരമാണ് ഇന്ന് അവസാനിപ്പിക്കുന്നത്.  ഷുഹൈബ്...

ശ്രീദേവിയുടെ മൃതദേഹം ഇന്നെത്തിക്കും

അ​ന്ത​രി​ച്ച ന​ടി ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹം ഇന്ന് ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കും. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ സോ​നാ​പൂ​രി​ൽ എം​ബാം ചെ​യ്ത​ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​മെ​ന്നാണ്...

മരണശേഷവും ദുരൂഹത; ശ്രീദേവിയുടെ മൃതദേഹം ഉടന്‍ വിട്ടുനല്‍കില്ല

ശ്രീദേവിയുടെ മരണത്തിലെ ദുരൂഹതകള്‍ വിട്ടൊഴിയുന്നില്ല. ഇന്ന് വൈകീട്ടോടെ ദുബായില്‍ നിന്ന് മൃതശരീരം വീട്ടുകാര്‍ക്ക് വിട്ടുനല്‍കുമെന്ന് മുന്‍പ് അറിയിച്ചിരുന്നെങ്കിലും ഇതുവരെയും ശരീരം...

ഷുഹൈബ് കൊലപാതകം; കെ. സുധാകരന്‍ നിരാഹാരം അവസാനിപ്പിക്കുന്നു

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊലചെയ്യപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍...

ശ്രീദേവിയുടേത് അപകട മരണം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

ബോളിവുഡ് താരം ശ്രീദേവിയുടെ പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. താരത്തിന്റേത് മുങ്ങിമരണമെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ഹൃദയാഘാതമാണ് മരണകാരണമെന്നതരത്തിൽ വാർത്തകൾ...

Page 3280 of 3298 1 3,278 3,279 3,280 3,281 3,282 3,298
Advertisement
X
Exit mobile version
Top