
ഫോണിനൊപ്പം നമ്മുടെ സന്തതസഹചാരിയായി മാറിയിരിക്കുകയാണ് ഇയർഫോണും. പാട്ടു കേൾക്കാനും സിനിമ കാണാനും വല്ലപ്പോഴും ഉപയോഗിച്ചിരുന്ന ഉപകരണത്തിൽ നിന്ന് മാറി ഇയർഫോൺ...
ഐസ്‌ക്രീം ഇഷ്ടമില്ലാത്തവർ ചുരുക്കം. പലപ്പോഴും രാത്രി ഭക്ഷണത്തിന് ശേഷം അൽപം മുധരം നുണയാൻ...
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന വസ്തുത പരസ്യമായി തന്നെ നിലനില്‍ക്കെ സമൂഹത്തില്‍ മദ്യം ഉപയോഗിക്കുന്നവരുടെ...
അണ്ഡാശയത്തിലുണ്ടാകുന്ന മുഴകളെ രണ്ടായി തിരിക്കാം. അർബുദബാധിതവും അല്ലാത്തതും. ചെറിയകുട്ടികൾ മുതൽ പ്രായം ചെന്ന സ്ത്രീകളിലുൾപ്പെടെ അണ്ഡാശയമുഴകൾ കണ്ടു വരുന്നുണ്ടെന്ന് കിംസ്‌ഹെൽത്തിലെ...
വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാള്‍ക്ക് വാനര വസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രോഗലക്ഷണമുള്ളയാളെ ഐസൊലേഷനില്‍...
കുരങ്ങ് വസൂരിയിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐഎംഎ പ്രതിനിധി ഡോ. സുൾഫി നൂഹ. കൊവിഡ്, എച്ച്1എൻ1 രോഗങ്ങൾ പോലെ അതിവേഗം പടരാനുള്ള...
കൊവിഡ് കാലത്തിലൂടെ കടന്നുപോകുന്ന നമുക്ക് ഇരട്ടിപ്രഹരം നൽകിയാണ് കുരങ്ങ് പനി കൂടി പടർന്ന് പിടിക്കുന്നത്. സമ്പർക്കത്തിലൂടെ കുരങ്ങ് പനി പകരാമെന്നാണ്...
18 വയസിനു മുകളിലുള്ളവര്‍ക്ക് കൊവിഡ് വാക്സീന്‍ ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കും. വെള്ളിയാഴ്ച മുതല്‍ 75 ദിവസത്തേക്കാണ് സൗജന്യ വാക്സീന്‍...
എങ്കിൽ ‘ഹൈവേ ഹിപ്നോസിസ്’ എന്താണെന്നറിഞ്ഞിരിക്കണം
ദീർഘദൂര യാത്രകളിൽ മിക്ക ഡ്രൈവർമാരും അഭിമുഖീകരിക്കുന്ന ഒന്നാണ് ‘ഹൈവേ ഹിപ്നോസിസ്’ എന്ന പ്രതിഭാസം. പേര് സൂചിപ്പിക്കുന്നതുപോലെ ഇതൊരു ഹിപ്നോട്ടിക് അവസ്ഥയാണ്....