
നമ്മുടെ ശരീരത്തിൽ 70% വെള്ളമാണ്. അതുകൊണ്ട് തന്നെ വെള്ളം നന്നായിട്ട് കുടിക്കേണ്ടത് ശരീരത്തിന് അത്യന്താപേക്ഷിതമാണ്. ഇലക്‌ട്രോലൈറ്റ് ബാലൻസും രക്തസമ്മർദ്ദവും നിലനിർത്തുക,...
സംസ്ഥാനത്ത് 2025 ഓടുകൂടി കുഷ്ഠരോഗ നിര്‍മ്മാര്‍ജനം ലക്ഷ്യമിടുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്....
എല്ലാ വർഷവും, ഫെബ്രുവരി 15 നാണ് ഇന്റർനാഷണൽ ചൈൽഡ്ഹുഡ് ക്യാൻസർ ഡേ. കുട്ടിക്കാലത്തെ...
പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പ്രകാരം കാപ്പി കുടിക്കുന്നതിലൂടെ നിരവധി ആരോഗ്യഗുണങ്ങള്‍ ലഭിക്കുന്നു. കാപ്പി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കരള്‍ രോഗം...
ശരീരഭാരം കുറച്ച് ലോകത്തിലെ ജനങ്ങള്‍ക്ക് മുഴുവന്‍ പ്രചോദനമായി മാറിയ ലെക്സ് റീഡിന്റെ ആരോഗ്യനില വഷളായതായി റിപ്പോര്‍ട്ട്. ശരീരഭാരം അമിതമായി കുറഞ്ഞതാണ്...
സ്വന്തം ജില്ലകളില്‍ സൗജന്യ സ്‌ട്രോക്ക് ചികിത്സ ലഭ്യമാകുന്ന സംവിധാനം 10 ജില്ലകളില്‍ യാഥാര്‍ത്ഥ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ബാക്കിയുള്ള...
ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ജനപ്രിയ സിട്രസ് പഴമാണ് ഓറഞ്ച്. ഡയറ്ററി ഫൈബറും വിറ്റാമിന്‍ സിയും കൊണ്ട് സമ്പന്നമാണ് ഓറഞ്ച്. നിരവധി...
എല്ലാ പ്രായക്കാരുടെയും എല്ലാ കാലത്തെയും പ്രധാന പരാതിയാണ് തലമുടിയിലെ താരന്‍. പല കാരണങ്ങള്‍ കൊണ്ടും താരന്‍ ഉണ്ടാകാം. കേശ സംരക്ഷണത്തില്‍...
സംസ്ഥാനത്ത് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ആദ്യ ഘട്ടത്തില്‍ പതിനൊന്ന് ജില്ലകളിലാണ് ജില്ലകളിലാണ് വീട്ടില്‍ തന്നെ ഡയാലിസിസ്...