
ബേപ്പൂര്‍ ഉള്‍ക്കടലില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം പൊന്നാനിയില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളിയുടേതാണ് തിരിച്ചറിഞ്ഞു. മുക്കാടി സ്വദേശി മുഹമ്മദലിയുടെ മൃതദേഹമാണ് ബന്ധുക്കള്‍...
ഇടുക്കി ദേവികുളം അഞ്ചാം മൈലില്‍ മണ്ണിടിച്ചില്‍ ഭീഷണി. ആറ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കനത്ത...
ട്വന്റി-20 ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹമത്സരത്തിലും ഇന്ത്യയ്ക്ക് ജയം. 13 പന്ത് ശേഷിക്കെ...
മലപ്പുറം താഴെക്കോട് അരക്കുപറമ്പില്‍ നേരിയ തോതില്‍ ഉരുള്‍പൊട്ടി. അരക്കുപറമ്പ് മാട്ടറക്കലിലാണ് ഉരുള്‍പൊട്ടിയത്. ആളപായമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഇല്ല. ജാഗ്രതാ...
പാലക്കാട് ഉരുള്‍പൊട്ടലുണ്ടായ ഓടന്തോട് മേഖലയില്‍ രണ്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വിആര്‍ടി പള്ളി, ഓടന്തോട് സെന്റ് ജൂഡ് പള്ളി എന്നിവിടങ്ങളിലാണ്...
ആലപ്പുഴ പള്ളിപ്പാട് ഡിവൈഎഫ്ഐ-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു. പള്ളിപ്പാട് സ്വദേശി എം. ഗിരീഷിനാണ് വെട്ടേറ്റത്....
കനത്ത മഴയില്‍ പാലക്കാട് ജില്ലയില്‍ വടക്കുംചേരിയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. മംഗലം ഡാമിനടുത്ത് ഉള്‍ക്കാട്ടിലാണ് ഉരുള്‍പൊട്ടിയത്. അഞ്ചുവീടുകളില്‍ വെള്ളം കയറി. മംഗലംഡാമിന്റെ...
എറണാകുളം ജില്ലയില്‍ വീണ്ടും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം രണ്ടായിരം പിന്നിട്ടു. ഇന്ന് ജില്ലയില്‍ 2012 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്....
സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ ആഴ്ചയിലേതില്‍ നിന്ന് രോഗബാധിതരുടെ എണ്ണത്തില്‍ 17 ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുള്ളത്....