
വാഹനങ്ങളിലെ ഹോണ്‍ ശബ്ദം സംഗീത ഉപകരണങ്ങളുടെ ശബ്ദമാക്കാനൊരുങ്ങി കേന്ദ്ര ഗതാഗതമന്ത്രാലയം. ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ഹോണുകളുടെ...
നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ പുരോഹിതനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. റായ്പൂരിലെ പൊലീസ് സ്റ്റേഷനില്‍...
അഫ്ഗാനിസ്ഥാനില്‍ വനിതാ പൊലീസ് ഓഫിസറെ താലിബാന്‍ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ബാനു നേഗര്‍...
നിപ വൈറസ് സംസ്ഥാനത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ട്വന്റിഫോറിനോട്. കോഴിക്കോട് മരിച്ച...
സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ലീന മരിയ പോളിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. വ്യവസായിയുടെ ഭാര്യയെ കബളിപ്പിച്ച് 200...
ഡല്‍ഹി നിയമസഭാ മന്ദിരത്തിനടിയില്‍ തുരങ്കം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് വിദഗ്ധ സമിതി. വെള്ളിയാഴ്ചയാണ് നിയമസഭാ മന്ദിരത്തിനടിയില്‍ തുരങ്കം...
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ ക്യാംപെയിന്‍ നടത്തുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്. ‘പ്രധാനമന്ത്രിയുടെ പേരില്‍ കര്‍ഷകര്‍...
സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷകള്‍ സ്റ്റെ ചെയ്തതില്‍ വിവരങ്ങള്‍ സുപ്രിംകോടതിക്ക് കൈമാറുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഈ മാസം 13ന്...
സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട്...