
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. (sachar committee) രാജ്യത്തെ മുസ്ലിം ജനതയെ പ്രത്യേക വിഭാഗക്കാരായി...
പാലക്കാട് മണ്ണാര്‍ക്കാട് ബയോഗ്യാസ് ഫാക്ടറിക്ക് തീപിടിച്ച് മുപ്പതോളം പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റവരില്‍ ആറ്...
മലയാള ചെറുകഥാകൃത്ത് തോമസ് ജോസഫ് (67)അന്തരിച്ചു. ആലുവ കീഴ്മാടുള്ള വസതിയില്‍ വൈകിട്ടോടെയായിരുന്നു അന്ത്യം.(thomas...
സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പുതിയ പ്രിന്‍സിപ്പല്‍മാരെ നിയമിച്ച് ഉത്തരവിറങ്ങി. പ്രിന്‍സിപ്പല്‍, ജോയിന്റ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ തസ്തികകളിലെ...
മഞ്ചേശ്വരം കോഴക്കേസില്‍ യുവമോര്‍ച്ച മുന്‍ നേതാവ് സുനില്‍ നായിക്കിന് ചോദ്യം ചെയ്യിലിന് ഹാജരാകാന്‍ വീണ്ടും നോട്ടീസ്. ശനിയാഴ്ച രാവിലെ കാസര്‍കോട്...
ചടയമംഗലത്ത് പൊലീസും പെണ്‍കുട്ടിയും തമ്മിലുണ്ടായ വാക്കേറ്റത്തില്‍ വനിതാ കമ്മിഷന് റിപ്പോര്‍ട്ട് കൈമാറി. പെണ്‍കുട്ടിക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന് പൊലീസ്...
ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയില്‍ ആര്‍ബി ശ്രീകുമാറിന്റെ അറസ്റ്റ് തടഞ്ഞു. തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. മുന്‍കൂര്‍ ജാമ്യം...
അഖിലേന്ത്യാ മെഡിക്കല്‍, ദന്തല്‍ പ്രവേശനത്തിന് സംവരണം നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍. ഒബിസി വിഭാഗത്തിന് 27ശതമാന സംവരണം നല്‍കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. സാമ്പത്തികമായി...
ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായ ജനജീവിതത്തിലേക്ക് ശ്രദ്ധ തിരിക്കാന്‍ ട്വന്റിഫോറിന്റെ പരമ്പര ‘പൂട്ടിപ്പോയ ജീവിതങ്ങള്‍’. അടച്ചിടല്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്...