
താൻ ഉപയോഗിക്കുന്ന ജീന്‍സ് 18 വര്‍ഷമായി അലക്കിയിട്ടില്ലെന്ന് യുവതി. ഒരു ടെലിവിഷന്‍ ഷോയിലായിരുന്നു സാന്ദ്രയുടെ തുറന്നു പറച്ചില്‍. സാന്ദ്ര വില്ലിസെന്ന...
കൊല്ലം ജില്ല ശിശുക്ഷേമ സമിതി ദീര്‍ഘകാലമായി നേരിട്ടിരുന്ന പ്രതിസന്ധിയ്ക്ക് പരിഹാരമായി. ശിശു പരിചരണ...
അരിക്കൊമ്പൻ മാറിയപ്പോൾ കടുവ…അതും ഇരട്ടക്കടുവകൾ. പടയപ്പ ഉൾപ്പെടെയുള്ള കാട്ടാനകളുമായി സഹജീവിതമായിരുന്നു അടുത്ത കാലം...
ദിനോസറുകള്‍ പങ്കെടുക്കുന്ന തൃശൂര്‍ പൂരത്തിന്റെ ചിത്രങ്ങൾ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ തയ്യാറാക്കിയ ചിത്രങ്ങളാണ് ഇത്....
കറുകറുത്ത് നിറഞ്ഞ് ചുരുണ്ടു കിടക്കുന്ന ഇടതൂര്‍ന്ന മുടിയുടെ അഴക് ഒന്നുവേറെയാണ്. മുടി സ്‌ട്രെയിറ്റ് ചെയ്യാനെന്ന പോലെ തന്നെ മുടി ചുരുണ്ടതാക്കുന്നതിനും...
മധ്യപ്രദേശിൽ കനത്ത ചൂടിൽ നിന്നും രക്ഷപ്പെടാൻ കാർ ചാണകത്തിൽ പൊതിഞ്ഞ് ഹോമിയോപ്പതി ഡോക്ടർ. സുശീൽ സാഗറെന്ന ഡോക്ടറാണ് ചൂടിൽ നിന്ന്...
മലയാളിയ്ക്ക് ഓർത്തോർത്ത് ചിരിക്കാൻ വക നൽകുന്നതാണ് മാമുക്കോയ അനശ്വരമാക്കിയ കഥാപാത്രങ്ങൾ. ഇന്ന് മാമുക്കോയ യാത്രയാകുമ്പോള്‍ ബാക്കിയാവുന്നത് അദ്ദേഹം അനശ്വരമായ അത്രമേല്‍...
എ ഐ ക്യാമറ വഴിയുള്ള ട്രാഫിക്ക് പരിഷ്കാരത്തിനെതിരെ വിമർശനവുമായി കെ ബി ഗണേഷ് കുമാർ എംഎൽഎ. പ്രായോഗികമല്ലാത്ത പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്...
മഹാശിവലിംഗം നിർമിച്ച് വിസ്മയിപ്പിച്ച ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രം മറ്റൊരു വിസ്മയം തീർക്കുകയാണ്. 111 അടിയിലെ മഹാശിവലിംഗത്തിനടുത്തായി 80 അടിയിൽ...