
പാലക്കാട് കൊളപ്പുള്ളിയിലെ ലിജുനിത ദമ്പതികളുടെ മകൾ ഗൗരിലക്ഷ്മിയുടെ ജീവൻ രക്ഷിക്കാനായി ഇനി നമ്മുടെ മുന്നിലുള്ളത് 9 ദിവസം മാത്രം. സ്‌പൈനൽ...
ലോകരുടെ മുഴുവന്‍ പാപവും ഏറ്റുവാങ്ങി ക്രിസ്തു സഹിച്ച പീഡാസഹനത്തെ ഓര്‍മിപ്പിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികള്‍...
കര്‍ഷകരുടെ പേരില്‍ കള്ളക്കണ്ണീര്‍ ഒഴുക്കുന്ന ഇടത് കര്‍ഷക സംഘടനകളുടെ കാപട്യം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന്...
കോഴിക്കോട് വിലങ്ങാട് കാറിലെത്തിയ സംഘം യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. മലയങ്ങാട് സ്വദേശി ചക്കാലക്കല്‍ ജിജോ തോമസിനാണ് വേട്ടേറ്റത്. വൈകിട്ട് അഞ്ചരയോടെ മലയങ്ങാട്...
കാണാതായതിനെ തുടര്‍ന്ന് മരിച്ചെന്ന് കരുതി കര്‍മ്മങ്ങള്‍ വരെ നടത്തിയ ശേഷം യുവാവ് 12 വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ എത്തി. സിനിമയെ...
വയനാട് ബ്രഹ്മഗിരി എസ്റ്റേറ്റിലെ കുളത്തില്‍ വീണ പിടിയാനയെ രക്ഷിച്ചു. വനം വകുപ്പ് കുളത്തില്‍ നിന്ന് ചാലുകീറിയാണ് ഒരു മണിക്കുറിനുള്ളില്‍ ആനയെ...
റോഡരികില്‍ അച്ചാര്‍ വിറ്റ് കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കും സ്വന്തം പഠനത്തിനും പണം കണ്ടെത്തിയ പള്ളുരുത്തിയിലെ വിദ്യാര്‍ത്ഥിനി ഡൈനീഷ്യയുടെ വിഷയത്തില്‍ ഇടപെട്ട് സര്‍ക്കാര്‍....
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന്...
എല്ലാവര്‍ഷവും മേടം ഒന്നാം തീയതിയാണ് വിഷു ആഘോഷിക്കുന്നത്. ചില വര്‍ഷങ്ങളില്‍ അത് രണ്ടാം തീയതി ആയിമാറാറുണ്ട്. ഇത്തവണയും വിഷു മേടം...