
കർണ്ണാടക ഗുണ്ടൽ പേട്ടിൽ കരിങ്കൽ ക്വാറിയിൽ ഉണ്ടായ അപകടത്തിൽ മൂന്നു തൊഴിലാളികൾ മരിച്ചു. തൊഴിലാളികളായ 12 ബിഹാർ സ്വദേശികൾ പാറക്കെട്ടിനുള്ളിൽ...
കെപിസിസി പുനഃസംഘടനാ പ്രതിസന്ധി പരിഹരിക്കാനുള്ള സാധ്യത തെളിയുന്നു. കെപിസിസി അധ്യക്ഷൻ കെ.സുധാകരനുമായി പ്രതിപക്ഷ...
സിപിഐഎമ്മിന്റെ സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് മുതിർന്ന നേതാവ്...
രണ്ടാം ദിവസവും ആലുവ കുട്ടമശ്ശേരിയിൽ കെ റെയിൽ കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് സംരക്ഷണത്തിൽ പ്രദേശത്ത് അടയാളക്കല്ലുകൾ...
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ജീവിതത്തില്‍ ശാരീരിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഭാര്യയുടെ പെരുമാറ്റത്തില്‍ സഹികെട്ട് വിവാഹബന്ധം വേര്‍പിരിയണമെന്ന്...
ഇനി റോഡ് കുത്തിപ്പൊളിക്കില്ലെന്ന് ഉറപ്പ് നൽകി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് കുത്തിപ്പൊളിക്കുന്നത് തടയാൻ പ്രവൃത്തി കലണ്ടർ തയ്യാറാക്കുന്നെന്നും...
അടിമുടി തലമുറ മാറ്റത്തിന് ഒരുങ്ങി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. എം.സ്വരാജ്, സജി ചെറിയാന്‍, വി.എന്‍.വാസവന്‍, പി.എ.മുഹമ്മദ് റിയാസ്, ആനാവൂര്‍ നാഗപ്പന്‍,...
യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യാനായി ഇന്നു കൂടിയ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കൂടിയാലോചനാസമിതിയുടെ യോഗം തികച്ചും ഫലപ്രദമായിരുന്നുവെന്ന് കോണ്‍ഗ്രസ് എം.പി...
ലഖിംപൂര്‍ കര്‍ഷക ഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി മാര്‍ച്ച് 11ന് പരിഗണിക്കും. കേന്ദ്രമന്ത്രി...