
ലോകായുക്തയ്‌ക്കെതിരായ കെ ടി ജലീലിന്റെ ആരോപണം ശരിയെന്ന് പി സി ജോർജ്. ജസ്റ്റിസ് സിറിയക് ജോസഫ് അഴിമതി നടത്തിയെന്ന കെ...
മുസ്‌ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ എ.യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസായിരുന്നു....
മുഖ്യമന്ത്രിയെ കേസിൽ വലിച്ചിഴയ്ക്കാൻ സമ്മർദ്ദമുണ്ടായിരുന്നെന്ന് എം ശിവശങ്കർ. മുഖ്യമന്ത്രിക്കെതിരെ തന്റെ മൊഴി എളുപ്പത്തിൽ...
സിൽവർ ലൈനുമായി ബന്ധപ്പെട്ട വിഷയത്തിൽ കെ സുധാകരനെ തിരുത്തി എം എം ഹസൻ. പദ്ധതിയെ കുറിച്ച് തങ്ങളെ ഇനി ആരും...
ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല ചെയ്യപ്പെട്ട സംഭവത്തിലെ കുടുംബം കഴിയുന്നത് അരക്ഷിതാവസ്ഥയില്‍. സ്വതന്ത്രമായി സഞ്ചരിക്കുന്നതിനോ മറ്റുകാര്യങ്ങള്‍ക്കൊ...
അബ്ദുള്ളയെ തേടിയെത്തിയത് അഞ്ച് പേര്‍
30 വര്‍ഷം മുമ്പ് പിതാവ് വാങ്ങിയ കടംവീട്ടാന്‍ പത്രത്തില്‍ പരസ്യം നല്‍കിയ മകന്‍ അടുത്തിടെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. തിരുവനന്തപുരം...
തിരുവനന്തപുരം നഗരസഭയിൽ വീണ്ടും തട്ടിപ്പ്. സസ്പെൻഷനിലുള്ള കാഷ്യർക്കെതിരെ പുതിയ കേസ്. കഴക്കൂട്ടം സോണൽ ഓഫീസിലാണ് 2,55,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്....
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ...
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കവെയാണ് നിർണായക നീക്കവുമായി ദിലീപ്...