
ഒമിക്രോൺ വ്യാപനം കൂടിയ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ കേന്ദ്രസംഘം. കേരളമുൾപ്പെടെ 10 സംസ്ഥാനങ്ങളാണ് കേന്ദ്ര സംഘം സന്ദർശിക്കുക. വാക്‌സിനേഷൻ ഊർജിതമല്ലാത്ത സംസ്ഥാനങ്ങളിലും...
പാലക്കാട് ദേശിയ പാതയിൽ ലോറിക്ക് പിറകിൽ കാർ ഇടിച്ചു രണ്ടു പേർ മരിച്ചു....
2022 നെ വരവേൽക്കാൻ വലിയ പരിപാടികളുമായി കൊച്ചി മെട്രോ. 30, 31 തിയതികളിൽ...
ഇന്ത്യയിലെ ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 415 ഒമിക്രോണ്‍ കേസുകളാണ്. ചികിത്സയിലായിരുന്ന 115 പേര്‍ രോഗമുക്തി...
ആഘോഷങ്ങളുടെയും ഒത്തുചേരലിന്റെയും നക്ഷത്ര തിളക്കവുമായാണ് ഓരോ ക്രിസ്മസ് കാലവും എത്താറുള്ളത്. പുല്‍ക്കൂടൊരുക്കി ക്രിസ്മസ് ട്രീ അലങ്കരിച്ച് സമാധാനദൂതനായ സാന്റാക്ലോസിനായി, സമ്മാനങ്ങള്‍ക്കായി...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ച പി.ടി തോമസിന്റെ ഓര്‍മകളില്‍ ഭാര്യ ഉമ. പി.ടി തോമസിനെ കേരള ജനത യാത്രയാക്കിയത് രാജാവിനെ...
ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്ന് ഹരീഷ് റാവത്ത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് പാര്‍ട്ടി പിന്നീട് തീരുമാനിക്കുമെന്നും ഹരീഷ് റാവത്ത്...
സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ പോകാതെ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയതായി...
ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പൊലീസിന് വീഴ്ച്ചയില്ലെന്ന് മന്ത്രി സജി ചെറിയാന്‍. അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്. യഥാര്‍ത്ഥ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായും മന്ത്രി...