
വിവാഹസമയത്ത് സ്ത്രീധന വിഷയം ചർച്ച ചെയുന്നുണ്ടെകിൽ അതിനെതിരെ പ്രതികരിക്കാൻ സ്ത്രീകൾ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധന വിഷയങ്ങളിൽ സർക്കാരിന്റെ...
കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം വേണ്ടെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. മുമ്പുണ്ടായിരുന്ന നിലപാട്...
സില്‍വര്‍ലൈന്‍ പദ്ധതിക്ക് പുതിയ ബ്രാന്‍ഡ് അംബാസഡറെ കിട്ടിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ശശി...
കുട്ടനാട്ടിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ സംഘം യോഗം ചേരും. ബുധനാഴ്ചയാണ് നാല് മന്ത്രിമാർ പങ്കെടുക്കുന്ന യോഗം നടക്കുക. കെ...
വിവാഹപ്രായം ഉയർത്തുന്നതിനെതിരെ ഡി വൈ എഫ് ഐ. കേന്ദ്രസർക്കാർ നീക്കം ദുരുദ്ദേശപരമെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ എ റഹീം...
വയനാട് കുറുക്കൻമൂലയിലെ കടുവയെ കണ്ടെത്തി. കടുവ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലണ്. ഉടൻ മയക്കുവെടിവച്ച് പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്....
കേരള സർവകലാശാലയുടെ സെനറ്റിലേക്ക് എംഎൽഎമാരുടെ മണ്ഡലത്തിൽ നിന്നുള്ള ഉപതെരഞ്ഞെടുപ്പ്. സി ആർ മഹേഷ് എംഎൽഎ യുടെ നോമിനേഷനുമായി ബന്ധപ്പെട്ട അപ്പീൽ...
ഗുരുവായൂരിൽ വഴിപാടായി ലഭിച്ച ‘ഥാർ’ ലേലം ചെയ്തു. എറണാകുളം ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദ് അലിയാണ് ‘ഥാർ’ സ്വന്തമാക്കിയത്. അടിസ്ഥാന...
നിർദ്ദനരായ നേത്ര രോഗികൾക്കായി മമ്മൂട്ടിയും അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയും ചേർന്ന് തുടക്കമിട്ട “കാഴ്ച ” നേത്ര ചികിത്സ പദ്ധതി...