
ബാഗ്ദാദിൽ ഉണ്ടായ ചാവേർ ബോംബ് സ്‌ഫോടനത്തിൽ 97 മരണം. 40 പേർക്ക് പരിക്കേറ്റു. ഷിയാ തീർത്ഥാടകരാണ് മരിച്ചവരിൽ ഏറെയും. ബാഗ്ദാദിൽ...
ചൈനയിലെ ജിയാങ്ഷി പ്രവിശ്യയിൽ നിർമ്മാണത്തിലിരുന്ന പവർ പ്ലാൻറിൽ പ്ലാറ്റ് ഫോം തകർന്ന് വീണ്...
ലോക പ്രശസ്ഥ കൊമേഡിയനും, ടെലിവിഷൻ അവതാരകയുമായ എലൻ ഡീജനറിന് അമേരിക്കയുടെ പരമോന്നത ബഹുമതിയായ...
ജപ്പാനിലും ന്യൂസിലാന്റിലും അതി ശക്തമായ ഭൂചലനം. ജപ്പാനിൽ റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം രാവിലെ ആറ്...
നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ബന്ധപ്പെട്ട വാർത്തകൾക്ക് മത്സരം പ്രഖ്യാപിച്ച് ഇന്ന് വരെ കുറവുണ്ടായിട്ടില്ല. വാർത്തയാകാറുള്ളത് മിക്കപ്പോഴും ട്രംപിന്റെ...
ഇൻസൈറ്റ് മീഡിയാ സിറ്റിയുടെ ചാനൽ ഗ്രൂപ്പിന് മിഡിൽ ഈസ്റ്റിൽ ഓഫീസ് തുറന്നു. ഇൻസൈറ്റ് മീഡിയാസിറ്റി ഡയറക്ടർ ഡോ. വിദ്യാ വിനോദ്...
ജനുവരി 20 2017 ന് തന്റെ കാലാവധി പൂർത്തിയാക്കി വൈറ്റ് ഹൗസിന്റെ പടിയിറങ്ങുകയാണ് ഒബാമ. ഒബാമയെയും കുടുംബത്തെയും വരവേൽക്കാൻ പുതിയ...
ലോകനേതാക്കള്‍ ജയില്‍പുള്ളികളോട് ക്ഷമിക്കണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശം അനുസരിച്ച് ക്യൂബ 787തടവുകാര്‍ക്ക് മാപ്പ് നല്‍കി. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ...
എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷം എത്തിയ സൂപ്പര്‍ മൂണിന്റെ മനോഹരമായ ചിത്രങ്ങളാണിവ. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി എടുത്ത ചിത്രങ്ങളാണിത്. നവംബര്‍ 14നാണ്...