
പ്രവാസികള്‍ എന്‍ ആര്‍ഒ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം. നിക്ഷേപിക്കുന്ന പണം ആവശ്യമുള്ള രീതിയില്‍ മാറ്റി എടുക്കാന്‍...
യുഎസ് ജനപ്രതിനിധി സഭയിലേക്ക് ആദ്യമായി ഒരു മലയാളി സാന്നിധ്യം! പ്രമീള ജയപാലാണ് ചരിത്രം...
ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച ഇന്ത്യന്‍ വംശജ കമലാഹാരിസ് നിലവില്‍ കാലിഫോര്‍ണിയയുടെ അറ്റോര്‍ണി...
തന്റെ വിജയത്തിനായി പ്രവർത്തിച്ചവരുടെ പേരെടുത്തു പറഞ്ഞു പരിചയപ്പെടുത്തി ട്രംപിന്റെ ആദ്യ പ്രസംഗം. നിയുക്ത പ്രസിഡന്റിനെ അഭിനന്ദിക്കാൻ തടിച്ചു കൂടിയ പ്രവർത്തകരുടെയും...
അമേരിക്കയുടെ പ്രസിഡന്റായി 276ഇലക്ട്രല്‍ വോട്ടുകളോടെ പിന്‍ബലത്തോടെ ട്രംപ്!! അമേരിക്കയുടെ 45 മത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് പദവിയിലേക്ക്! ഇത്...
ട്രംപ് പ്രസിഡന്റാകുമെന്ന് ഉറപ്പായി. ട്രംപ് 267ഇലക്ട്രല്‍ വോട്ടുകള്‍ ലഭിച്ചു. പെന്‍സില്‍വേനിയയിലും ട്രംപാണ് വിജയിച്ചത്. 270ഇലക്ട്രല്‍ വോട്ടുകളാണ് ജയിക്കാന്‍ വേണ്ടത്. വ്യക്തമായ...
യു.എസ്. സെനറ്റിലെ ആദ്യ ഇന്ത്യന്‍ വനിതയായി കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ കലിഫോർണിയയിലെ അറ്റോർണി ജനറലായ കമല ആ സ്ഥാനത്തെത്തുന്ന...
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയത്തിലേക്ക്. ട്രംപ് 244, ഹിലരി- 215 എന്നാണ് വോട്ടിംഗ് നില. ഒഹായോയിലും അര്‍ക്കന്‍സോയിലും ട്രംപാണ്...
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ ഇലക്ട്രല്‍ വോട്ടുകളുടെ എണ്ണം 216ലേക്ക് ഉയര്‍ന്നു. ഹിലരിയ്ക്ക് 197വോട്ടുകളാണ് ലഭിച്ചത്. 38വോട്ടുകള്‍ കൂടി ലഭിച്ചാല്‍...